സിൽവർ ബ്രോമേറ്റ്
ദൃശ്യരൂപം
| Identifiers | |
|---|---|
3D model (JSmol) |
|
| ChemSpider | |
| ECHA InfoCard | 100.029.120 |
PubChem CID |
|
CompTox Dashboard (EPA) |
|
| InChI | |
| SMILES | |
| Properties | |
| AgBrO3 | |
| Molar mass | 235.770 g/mol |
| Appearance | white powder photosensitive |
| സാന്ദ്രത | 5.206 g/cm3 |
| ദ്രവണാങ്കം | |
| 0.167 g/100 mL | |
| Solubility in ammonium hydroxide | soluble |
| Hazards | |
| Safety data sheet (SDS) | MSDS |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| |
ഒരു സിൽവർ രാസ സംയുക്തമാണ് സിൽവർ ബ്രോമേറ്റ് (Silver bromate). തന്മാത്രാ സൂത്രം (AgBrO3). ഒരു വിഷപദാർത്ഥമാണിത്. ഭാരം കുറഞ്ഞ, വെളുത്ത നിറമുള്ള, പൊടി രൂപത്തിൽ ലഭിക്കുന്നു.
ഉപയോഗം
[തിരുത്തുക]ഇതൊരു ഓക്സീകാരിയായി ഉപയോഗിക്കുന്നു. ടെട്രാഹൈഡ്രോപൈറാനി ഈഥറുകൾ ഓക്സീകരിച്ച് കാർബൊണിൽ സംയുക്തങ്ങൾ നിർമ്മിക്കുന്ന പ്രവർത്തനം ഉദാഹരണം.