സിൽവർ പെർമാംഗനേറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിൽവർ പെർമാംഗനേറ്റ്
Names
IUPAC name
Silver(1+) oxido(trioxo)manganese
Identifiers
3D model (JSmol)
ChemSpider
ECHA InfoCard 100.029.127 വിക്കിഡാറ്റയിൽ തിരുത്തുക
EC Number
  • 232-040-1
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance purple crystals or gray powder
സാന്ദ്രത 4.27 g/cm3
ദ്രവണാങ്കം
0.55 g/100 mL (0 °C)
1.69 g/100 mL (30 °C)
−63.0·10−6 cm3/mol
Structure
monoclinic
Hazards
Main hazards Eye irritant
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).

ഒരു അകാർബണിക രാസസംയുക്തമാണ് സിൽവർ പെർമാംഗനേറ്റ് (Silver permanganate). ഇതിന്റെ രാസസൂത്രം AgMnO4 ആണ്. പർപ്പിൾ നിറമുള്ള ക്രിസ്റ്റലിന് മോണോക്ലിനിക്ക് ക്രിസ്റ്റൽ ഘടന ആണുള്ളത്.[1] ചൂടാക്കുമ്പോഴും ജലവുമായി ചേരുമ്പോഴും പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ട്. ഗ്യാസ് മാസ്കിൽ ഇത് ഉപയോഗിക്കാറുണ്ട്.

നിർമ്മാണം[തിരുത്തുക]

സിൽവർ നൈട്രേറ്റ് പൊട്ടാസ്യം പെർമാംഗനേറ്റുമായി പ്രവർത്തിപ്പിച്ചാണ് സിൽവർ പെർമാംഗനേറ്റ് നിർമ്മിക്കുന്നത്[2]

AgNO
3
+ KMnO
4
AgMnO
4
+ KNO
3

അവലംബം[തിരുത്തുക]

  1. Boonstra, E. G. (14 August 1968). "The crystal structure of silver permanganate". Acta Crystallographica Section B. 24 (8): 1053–1062. doi:10.1107/S0567740868003699.
  2. Greenwood, Norman N.; Earnshaw, Alan (1997). Chemistry of the Elements (2nd ed.). Butterworth-Heinemann. ISBN 0-08-037941-9. {{cite book}}: Cite has empty unknown parameter: |name-list-format= (help)
"https://ml.wikipedia.org/w/index.php?title=സിൽവർ_പെർമാംഗനേറ്റ്&oldid=3197044" എന്ന താളിൽനിന്ന് ശേഖരിച്ചത്