Jump to content

സിൽവർ ആരോവന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സിൽവർ ആരോവന
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Species:
O. bicirrhosum
Binomial name
Osteoglossum bicirrhosum
Cuvier (ex Vandelli), 1829

ഓസ്റ്റിയോഗ്ലോസിഡേ കുടുംബത്തിലെ തെക്കേ അമേരിക്കൻ ശുദ്ധജല അസ്ഥി മത്സ്യമാണ് സിൽവർ ആരോവന. സിൽവർ ആരോവനകൾ ചിലപ്പോൾ അക്വേറിയങ്ങളിൽ സൂക്ഷിക്കാറുണ്ടെങ്കിലും അവ ഇരപിടുത്തക്കാരായതിനാൽ വളരെ വലിയ ടാങ്ക് ആവശ്യമാണ്.[1]ഓസ്റ്റിയോഗ്ലോസം എന്ന ജീനസ് നാമത്തിന്റെ അർത്ഥം "bone-tongued" എന്നും സ്പീഷീസ് നാമമായ ബൈസിറോഹോസം എന്നതിന്റെ അർത്ഥം "രണ്ട് ബാർബെൽസ്" (ഗ്രീക്ക് ഭാഷയിൽ നിന്ന്) എന്നുമാണ്.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Predators: South American Arowana". Practical Fishkeeping. 13 June 2016. Retrieved 25 October 2017. {{cite web}}: Cite uses deprecated parameter |authors= (help)
"https://ml.wikipedia.org/w/index.php?title=സിൽവർ_ആരോവന&oldid=3458417" എന്ന താളിൽനിന്ന് ശേഖരിച്ചത്