സിൽവർ അയോഡേറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിൽവർ അയോഡേറ്റ്
Silver iodate
Names
IUPAC name
Silver(I) iodate
Systematic IUPAC name
Silver(I) iodate(V)
Other names
Argentous iodate
Identifiers
3D model (JSmol)
ChemSpider
ECHA InfoCard 100.029.126 വിക്കിഡാറ്റയിൽ തിരുത്തുക
EC Number
  • 232-039-6
UNII
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance white crystals
Odor odorless
സാന്ദ്രത 5.525 g/cm3
ദ്രവണാങ്കം
ക്വഥനാങ്കം
0.003 g/100 mL (10 °C)
0.019 g/100 mL (50 °C)
3.17×10−8[1]
Solubility soluble in ammonia
Structure
orthorhombic
Hazards
Flash point {{{value}}}
Related compounds
Other anions silver iodide
silver chlorate
Other cations sodium iodate
potassium iodate
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  ☒N verify (what ischeckY/☒N?)


വെള്ളി, അയഡിൻ, ഓക്സിജൻ എന്നിവ ചേർന്ന, പ്രകാശ-സെൻസിറ്റീവായ ഒരു രാസസംയുക്തമാണ് സിൽവർ അയോഡേറ്റ് (AgIO3). വെളുത്ത ക്രിസ്റ്റൽ രൂപത്തിലാണ്ത് കാണപ്പെടുന്നത്. മിക്ക ലോഹ അയോഡേറ്റുകളിൽ നിന്നും വ്യത്യസ്തമായി, ഇത് പ്രായോഗികമായി ജലത്തിൽ ലയിക്കില്ല.

ഉത്പാദനം[തിരുത്തുക]

സിൽവർ നൈട്രേറ്റ് (AgNO3 ) സോഡിയം അയോഡേറ്റ് അല്ലെങ്കിൽ പൊട്ടാസ്യം അയോഡേറ്റ് എന്നിവയുമായി പ്രതിപ്രവർത്തിക്കുന്നതിലൂടെ സിൽവർ അയോഡേറ്റ് ലഭിക്കും. പ്രതികരണത്തിന്റെ ഉപോൽപ്പന്നം സോഡിയം നൈട്രേറ്റ് ആണ്. [2]

സിൽവർ ഓക്സൈഡിന്റെ ലായനിയിൽ അയോഡിൻ പ്രവർത്തിപ്പിച്ചും ഇത് സൃഷ്ടിക്കാൻ കഴിയും.

ഉപയോഗങ്ങൾ[തിരുത്തുക]

രക്തത്തിലെ ക്ലോറൈഡിന്റെ അംശം കണ്ടെത്താൻ സിൽവർ അയോഡേറ്റ് ഉപയോഗിക്കുന്നു.

അവലംബം[തിരുത്തുക]

  1. John Rumble (June 18, 2018). CRC Handbook of Chemistry and Physics (in English) (99 ed.). CRC Press. pp. 5–189. ISBN 978-1138561632.{{cite book}}: CS1 maint: unrecognized language (link)
  2. Qiu, Chao; Sheng Han; Xingguo Cheng; Tianhui Ren (2005). "Distribution of Thioethers in Hydrotreated Transformer Base Oil by Oxidation and ICP-AES Analysis". Industrial & Engineering Chemistry Research. 44 (11): 4151–4155. doi:10.1021/ie048833b. Retrieved 2007-05-03. Silver nitrate reacts with iodate to form the precipitate of silver iodate, and the precipitate is transferred to silver nitrate.
"https://ml.wikipedia.org/w/index.php?title=സിൽവർ_അയോഡേറ്റ്&oldid=3999272" എന്ന താളിൽനിന്ന് ശേഖരിച്ചത്