സിൽവിയ ഹോക്സ്
ദൃശ്യരൂപം
സിൽവിയ ഹോക്സ് | |
---|---|
ജനനം | മാർഹീസ്, നോർത്ത് ബ്രബാന്റ്, നെതർലാൻഡ്സ് | 1 ജൂൺ 1983
മറ്റ് പേരുകൾ |
|
വിദ്യാഭ്യാസം | മാസ്ട്രിക്റ്റ് അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്സ് |
തൊഴിൽ |
|
സജീവ കാലം | 1997–ഇതുവരെ |
സിൽവിയ ഹോക്സ് (Dutch: [ɦuks]; ജനനം: 1 ജൂൺ 1983) ഒരു ഡച്ച് അഭിനേത്രിയും മുൻ മോഡലുമാണ്. ബ്ലേഡ് റണ്ണർ 2049 (2017), ദി ഗേൾ ഇൻ ദി സ്പൈഡേഴ്സ് വെബ് (2018) എന്നീ ചിത്രങ്ങളിലെ അഭിനയത്തിൻറെ പേരിലാണ് അവർ അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്നത്.
ആദ്യകാല ജീവിതം
[തിരുത്തുക]നെതർലാൻഡിലെ നോർത്ത് ബ്രബാന്റിലെ മാർഹീസിലാണ് ഹോക്സ് വളർന്നത്.[1] ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, അവർ മാസ്ട്രിക്റ്റ് അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്സിൽ ഉപരിവിദ്യാഭ്യാസത്തിന് ചേർന്നു.[2][3] മാതൃഭാഷയായ ഡച്ച് കൂടാതെ, ഹോക്സ് ജർമ്മൻ, ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകൾ എന്നിവ സംസാരിക്കുകയും ആ ഭാഷകളിലെ നിർമ്മാണങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.[4][5]
സിനിമകൾ
[തിരുത്തുക]Year | Title | Role | Notes |
---|---|---|---|
2005 | ഫ്രാങ്കി | റുമിന | |
2007 | ദുസ്ക | പെൺകുട്ടി | |
2008 | ടിറാമിസു | വനേസ | |
2009 | ദ സ്റ്റോം. | ജൂലിയ | |
2010 | തിർസ | ടിർസ | |
2011 | ഗ്യാങ് ഓഫ് ഓസ് | ജോഹന്ന വാൻ ഹീഷ് | |
2012 | വറ്റെർറ്റേജ് – ഒപ ഉബർ നാച്റ്റ് | ഡെബ്ബി | |
2012 | ദ ഗേൾ ആൻറ് ഡെത്ത് | എലീസ് | |
2013 | ദ ബെസ്റ്റ് ഓഫർ | ക്ലെയർ ഇബെറ്റ്സൺ | |
ബ്രോസ് ബിഫോർ ഹോസ് | അന്ന | ||
2017 | വാട്ടെവർ ഹാപ്പൻസ് | ഹന്നാ | |
ബ്ലേഡ് റണ്ണർ 2049 | ലുവ് | ||
റെനഗേഡ്സ് | ലാറ സിമിക് | ||
2018 | ആൾ ദ ഡെവിൾസ് മെൻ | ലീ | |
ദ ഗേൾ ഇൻ ദ സ്പൈഡേർസ് വെബ്ബ് | കാമില സലാൻഡർ | ||
2021 | പ്ലാൻ എ | അന്ന | |
TBA | സീക്കോൾ | ഫ്ലോറൻസ് നൈറ്റിംഗേൽ | Post-production |
TBA | ബെർലിൻ നോബഡി | നിന | In Production |
അവലംബം
[തിരുത്തുക]- ↑ Smith, Krista (25 August 2017). "Sylvia Hoeks Is Ready for Her American Debut". Vanity Fair. Retrieved 11 October 2017.
- ↑ "10 Europeans to Watch in 2017". Variety. 31 January 2017. Retrieved 11 October 2017.
- ↑ Guccione, Bob, Jr. "Actress Sylvia Hoeks on working with Harrison Ford, what she's most attracted to in a man, and training six hours a day for Blade Runner 2049". Men's Fitness. Retrieved 11 October 2017.
{{cite web}}
: CS1 maint: multiple names: authors list (link) - ↑ Smith, Krista (25 August 2017). "Sylvia Hoeks Is Ready for Her American Debut". Vanity Fair. Retrieved 11 October 2017.
- ↑ Danielsen, Shane (31 January 2011). "Berlinale: Shooting stars 2011". Variety. Retrieved 11 October 2017.