സിൽവിയ പാങ്ക്ഹേസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സിൽവിയ പാങ്ക്ഹേസ്റ്റ്
Sylvia Pankhurst 1909.jpeg
Sylvia Pankhurst (1909)
ജനനംEstelle Sylvia Pankhurst
(1882-05-05)5 മേയ് 1882
Old Trafford, Manchester, England
മരണം27 സെപ്റ്റംബർ 1960(1960-09-27) (പ്രായം 78)
Addis Ababa, Ethiopia
ശവകുടീരംHoly Trinity Cathedral, Addis Ababa
പഠിച്ച സ്ഥാപനങ്ങൾManchester School of Art
Royal College of Art
തൊഴിൽPolitical activist, writer, artist
പങ്കാളി(കൾ)Silvio Corio
കുട്ടി(കൾ)Richard Pankhurst
മാതാപിതാക്കൾRichard Pankhurst
Emmeline Goulden
ബന്ധുക്കൾChristabel Pankhurst (sister)
Adela Pankhurst (sister)
Helen Pankhurst (granddaughter)
Alula Pankhurst (grandson)

ഇംഗ്ലണ്ടിൽ നിന്നുള്ള ഒരു പ്രമുഖ ഇടതുപക്ഷ രാഷ്ട്രീയപ്രവർത്തകയും ഫാസിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന വ്യക്തിത്വവുമായിരുന്നു. സിൽവിയ പാങ്ക്ഹേസ്റ്റ് (ജീവിതകാലം: 5 മെയ് 1882 – 27 സെപ്റ്റംബർ 1960).

ആദ്യകാലം[തിരുത്തുക]

എസ്റ്റെൽ സിൽവിയ പാങ്ക്ഹേസ്റ്റ് (പിൽക്കാലത്ത് അവർ ആദ്യനാമം ഉപേക്ഷിച്ചു) മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിലെ ഡ്രെയിറ്റൺ ടെറസിൽ റിച്ചാർഡ് പാങ്ക്ഹേസ്റ്റിന്റേയും എമ്മലൈൻ പാങ്ക്ഹേസ്റ്റിന്റേയും മകളായി ജനിച്ചു. പിന്നീട് സ്വതന്ത്ര ലേബർ പാർട്ടിയുടെ സ്ഥാപക അംഗങ്ങളായിത്തീർന്ന സിൽവിയയുടെ മാതാപിതാക്കൾ സ്ത്രീകളുടെ അവകാശങ്ങളിൽ വളരെയധികം ശ്രദ്ധാലുക്കളുമായിരുന്നു.[1] സിൽവിയയും സഹോദരിമാരായ ക്രിസ്റ്റബെൽ, അഡേല എന്നിവരും പെൺകുട്ടികൾക്കായുള്ള മാഞ്ചസ്റ്റർ ഹൈസ്‌കൂളിൽ ചേരുകയും മൂവരും മൂന്നുപേരും വോട്ടവകാശത്തിനുവേണ്ടി പൊരുതുന്നവരുമായിരുന്നു.

മാഞ്ചസ്റ്റർ സ്കൂൾ ഓഫ് ആർട്ടിൽ ആർട്ടിസ്റ്റായി പരിശീലനം നേടിയ സിൽവിയ പാങ്ക്ഹേസ്റ്റ് 1900 ൽ ലണ്ടനിലെ സൗത്ത് കെൻസിംഗ്ടണിലെ റോയൽ കോളേജ് ഓഫ് ആർട്ടിലേയ്ക്കു സ്കോളർഷിപ്പ് നേടി.[2]

അവലംബം[തിരുത്തുക]

  1. Simkin, John. "Sylvia Pankhurst". Spartacus. Spartacus Educational Ltd. ശേഖരിച്ചത് 3 March 2018.
  2. "Pankhurst, (Estelle) Sylvia (1882–1960)". Oxford Dictionary of National Biography (online ed.). Oxford University Press. doi:10.1093/ref:odnb/37833. (Subscription or UK public library membership required.)
"https://ml.wikipedia.org/w/index.php?title=സിൽവിയ_പാങ്ക്ഹേസ്റ്റ്&oldid=3204062" എന്ന താളിൽനിന്ന് ശേഖരിച്ചത്