സിർദാവിദിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സിർദാവിദിയ
Sirdavidia solannona Couvreur & Sauquet (staminate flower).jpg
Scientific classification
Kingdom:
(unranked):
(unranked):
Order:
Family:
Genus:
Sirdavidia

Couvreur & Sauquet
Species:
S. solannona
Binomial name
Sirdavidia solannona
Couvreur & Sauquet

ആഫ്രിക്കയിലെ ഗബൊണിലെ മോൺസ് ഡെ ക്രിസ്റ്റൽ ദേശിയോദ്യാനത്തിൽ നിന്നാണ് ഈ പൂമരം ഗവേഷകർ കണ്ടെത്തിയത്. ഏതാണ്ട് നാലിഞ്ച് വണ്ണത്തിൽ 20 അടി ഉയരത്തിൽ വരെ മാത്രം വളരുന്ന ചെടിയാണിത്.ആത്തച്ചക്ക വിഭാഗത്തിൽപ്പെടുന്ന ചെടി.

"https://ml.wikipedia.org/w/index.php?title=സിർദാവിദിയ&oldid=2364132" എന്ന താളിൽനിന്ന് ശേഖരിച്ചത്