സിസ്റ്റോസീൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Cystocele
മറ്റ് പേരുകൾProlapsed bladder, dropped bladder,[1] anterior vaginal wall collapse[2]
A cystocele protruding through the vagina in a 73-year-old woman.
ഉച്ചാരണം
സ്പെഷ്യാലിറ്റിUrology, gynecology[3]
ലക്ഷണങ്ങൾTrouble starting urination, incomplete urination, urinary incontinence, frequent urination[1]
സങ്കീർണതUrinary retention[1]
തരങ്ങൾGrade 1, 2, 3[1]
അപകടസാധ്യത ഘടകങ്ങൾChildbirth, constipation, chronic cough, heavy lifting, being overweight[1]
ഡയഗ്നോസ്റ്റിക് രീതിBased on symptoms and examination[1]
ഡിഫറൻഷ്യൽ ഡയഗ്നോസിസ്Bartholin cyst, nabothian cyst, urethral diverticulum[4]
TreatmentLifestyle changes, pelvic muscle exercises, vaginal pessary, surgery[1]
ആവൃത്തി~33% of women > 50 years old[5]

സമ്മർദ്ദം മൂലം യോനിയിലേക്ക് തള്ളി വന്ന മൂത്രസഞ്ചിയെയാണ് സിസ്റ്റോസീൽ എന്നു വിളിക്കുന്നത്..[1][5] ഇംഗ്ലീഷ്: cystocele, prolapsed bladder, ചിലർക്ക് ഈ അസുഖമുണ്ടായാലും ലക്ഷണങ്ങൾ ഒന്നും കാണിച്ചുകൊള്ളണമെന്നില്ല. [6] എന്നാൽ മറ്റു ചിലർക്ക് മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട്, മൂത്രം പൊയിക്കൊണ്ടിരിക്കുക, ഇടക്കിടക്ക് മൂത്രമൊഴിക്കാൻ മുട്ടുക എന്നീ ലക്ഷണങ്ങൾ കാണാറുണ്ട്. [1] സിസ്റ്റോസീലിനെയും തള്ളിവന്ന മൂത്രനാളിയേയും ചേർത്ത് സിസ്റ്റോയൂറെത്രോസീൽ എന്നു വിളിക്കാറുണ്ട്. [7] സിസ്റ്റോസീൽ ജീവിതനിലവരത്തെ വിപരീതമായി ബാധിക്കാം.[8][9]


പ്രസവം, മലബന്ധം, ശക്തിയേറിയ ചുമ, ഭാരോധ്വഹനം, ഗർഭപാത്രം നീക്കം ചെയ്യൽ, ജനിതകകാരണങ്ഗ്നൾ, അമിതവണ്ണം എന്നിവയാണ് പ്രധാന കാരണങ്ങൾ.[2][10] മൂത്രസഞ്ചിക്കും യോനിയ്ക്കും ഇടയിലെ പേശികൾക്കും കണക്റ്റീവ് കോശങ്ങൾക്കും ശക്തിക്ഷയം സംഭവിക്കുന്നതാണിതിനുള്ള കാരണം. രോഗ നിർണ്ണയം ലക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയും നേരിട്ടുള്ള പരിശോധനയിലൂടെയുമാണ് നടത്തുന്നത്.[11]

റഫറൻസുകൾ[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 1.8 "Cystocele (Prolapsed Bladder)". National Institute of Diabetes and Digestive and Kidney Diseases. March 2014. Archived from the original on 4 October 2017. Retrieved 25 October 2017.
  2. 2.0 2.1 Baggish, Michael S.; Karram, Mickey M. (2016). Atlas of pelvic anatomy and gynecologic surgery (4th ed.). Philadelphia, PA: Elsevier. pp. 599–646. ISBN 9780323225526. OCLC 929893382.
  3. Liedl, Bernhard; Inoue, Hiromi; Sekiguchi, Yuki; Gold, Darren; Wagenlehner, Florian; Haverfield, Max; Petros, Peter (February 2017). "Update of the Integral Theory and System for Management of Pelvic Floor Dysfunction in Females". European Urology Supplements. 17 (3): 100–108. doi:10.1016/j.eursup.2017.01.001.
  4. Federle, Michael P.; Tublin, Mitchell E.; Raman, Siva P. (2016). ExpertDDx: Abdomen and Pelvis E-Book (in ഇംഗ്ലീഷ്). Elsevier Health Sciences. p. 626. ISBN 9780323443128. Archived from the original on 2017-10-25.
  5. 5.0 5.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Fir2014 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Hof2012p647 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. "Cystoceles, Urethroceles, Enteroceles, and Rectoceles – Gynecology and Obstetrics – Merck Manuals Professional Edition". Merck Manuals Professional Edition (in അമേരിക്കൻ ഇംഗ്ലീഷ്). February 2017. Retrieved 2017-12-18.
  8. "Cystocele (Fallen Bladder)". www.clevelandclinic.org. Archived from the original on 2017-12-29. Retrieved 2017-12-28.
  9. Deng, Donna Y.; Rutman, Matthew; Rodriguez, Larissa; Raz, Shlomo (2005-09-01). "Correction of cystocele". BJU International (in ഇംഗ്ലീഷ്). 96 (4): 691–709. doi:10.1111/j.1464-410x.2005.05760.x. ISSN 1464-410X. PMID 16104940. S2CID 32430707.
  10. Williams, J. Whitridge (2012). Hoffman, Barbara L. (ed.). Williams gynecology (2nd ed.). New York: McGraw-Hill Medical. pp. 647–653. ISBN 9780071716727. OCLC 779244257.
  11. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; NIH20142 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=സിസ്റ്റോസീൽ&oldid=3834723" എന്ന താളിൽനിന്ന് ശേഖരിച്ചത്