Jump to content

സിസ്മി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Military Intelligence and Security Service
Servizio per le Informazioni e la Sicurezza Militare
SISMI
The SISMI coat of arms
The SISMI coat of arms
Military Intelligence and Security Service
ഏജൻസി അവലോകനം
രൂപപ്പെട്ടത് 24 October 1977
മുമ്പത്തെ ഏജൻസി SID
പിരിച്ചുവിട്ടത് 3 August 2007
അസാധുവാക്കിയ ഏജൻസി Agenzia Informazioni e Sicurezza Esterna
അധികാരപരിധി Government of Italy
ഉത്തരവാദപ്പെട്ട മന്ത്രി Ignazio La Russa, Minister of Defence
മേധാവി/തലവൻ Admiral Bruno Branciforte, Director
വെബ്‌സൈറ്റ്
serviziinformazionesicurezza.gov.it

Servizio per le Informazioni e la Sicurezza Militare (ചുരുക്കത്തിൽ SISMI, മിലിറ്ററി ഇന്റലിജൻസ് ആന്റ് സെക്യൂരിറ്റി സർവീസ്)1977-2007 മുതൽ ഇറ്റലിയുടെ സൈനിക ഇന്റലിജൻസ് ഏജൻസി ആയിരുന്നു. 2007 ആഗസ്റ്റ് 1 ന് ഇറ്റാലിയൻ ഇന്റലിജൻസ് സർവീസസ് അംഗീകരിച്ചതോടെ, സിസ്മിയ്ക്ക് പകരം ഏജൻസിയ ഇൻഫോർമാസോണി ഇ സിക്യൂറിയസാ എസ്റ്റേർണ (AISE) എന്നായി.[1]

അവലംബം

[തിരുത്തുക]
  1. Legislative Act n.124 of 08/03/2007, reported on the Official Gazette of the Italian Republic, General Series, n.187 of 08/13/2007. [1][പ്രവർത്തിക്കാത്ത കണ്ണി].(in Italian)

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സിസ്മി&oldid=4073211" എന്ന താളിൽനിന്ന് ശേഖരിച്ചത്