സിസ്ടിൻ ചാപ്പൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
  • Sistine Chapel
  • Cappella Sistina  (Italian)
Sistina-interno.jpg
Sistine Chapel, from the altar end
ലുവ പിഴവ് ഘടകം:Location_map-ൽ 501 വരിയിൽ : Unable to find the specified location map definition. Neither "Module:Location map/data/Vatican" nor "Template:Location map Vatican" exists
അടിസ്ഥാന വിവരങ്ങൾ
സ്ഥലംVatican City
നിർദ്ദേശാങ്കം41°54′11″N 012°27′16″E / 41.90306°N 12.45444°E / 41.90306; 12.45444Coordinates: 41°54′11″N 012°27′16″E / 41.90306°N 12.45444°E / 41.90306; 12.45444
മതഅംഗത്വംRoman Catholic
DistrictDiocese of Rome
രാജ്യംവത്തിക്കാൻ നഗരം
Year consecrated15 August 1483
Ecclesiastical or organizational statusPapal oratory
Leadershipഫ്രാൻസിസ്
വെബ്സൈറ്റ്mv.vatican.va
വാസ്തുവിദ്യാ വിവരങ്ങൾ
ശില്പിBaccio Pontelli, Giovanni de Dolci
വാസ്തുവിദ്യാ തരംChurch
Groundbreaking1473
പൂർത്തിയാക്കിയ വർഷം1481
Specifications
നീളം40.9 metres (134 ft)
Width (nave)13.4 metres (44 ft)
ഉയരം (ആകെ)20.7 metres (68 ft)
Official name: Vatican City
TypeCultural
Criteriai, ii, iv, vi
Designated1984[1]
Reference no.286
State PartyFlag of the Vatican City.svg Holy See
RegionEurope and North America

പോപ്പിന്റെ വാസസ്ഥലമായ അപോസ്തോലിക കൊട്ടാരത്തിലെ ചാപലുകളിൽ ഒന്നാണ്‌ സിസ്റ്റീൻ അഖവാ സിസ്റ്റൈൻ ചാപൽ. ഈ ചാപൽ ആദ്യകാലങ്ങളിൽ കാപെല്ല മാഗ്ന എന്നാണ് അറിയപ്പെട്ടത്. പിന്നീട് 1477നും 1480നും ഇടയിൽ ചാപലിന്റെ പുനരുദ്ധാരണ പണികൾ നടത്തിയ പോപ്‌ സിസ്ടസ് ആറാമന്റെ സ്മരണാർഥം സിസ്റ്റീൻ ചാപൽ ( ഇറ്റാലിയൻ ഭാഷയിൽ കാപെല്ലാ സിസ്റ്റീനാ) എന്ന പേരു നല്കപ്പെട്ടു.

അതിനു ശേഷം സിസ്ടിൻ ചാപ്പൽ പോപ്പിന്റെ പ്രവർത്തനങ്ങളുടെ കേന്ദ്രം ആയിരുന്നു. മാർപാപ്പയെ തിരെഞ്ഞടുക്കുന്ന പാപ്പൽ എൻക്ലേവ് ഇവിടെ വെച്ച് ആണ് നടക്കുന്നത്. മേല്കൂരയിലും മറ്റുമുള്ള ചുവർചിത്ര പണികൾക്ക് ലോക പ്രശസ്തമാണ് സിസ്ടിൻ ചാപ്പേൽ. ചാപെലിന്റെ മേല്കുരയിൽ ഉള്ള ചിത്രങ്ങൾ വരച്ചത് ലോക പ്രശസ്ത ചിത്രകാരനായ മൈക്കെലാഞ്ജലോ ആണ്.

സിസ്ടസ് ആറാമന്റെ കാലത്ത് സാൻഡ്രോ ബോട്ടിചെല്ലി പീറ്റ്രോ പെറുഗ്വിനോ, പിന്ടുരിചിയോ എന്നീ നവോത്ഥാന കലാകാരന്മാരുടെ നേതൃത്വത്തിൽ ചുവർ ചിത്രപണികൾ നടന്നു. 1508ന്റെയും 1512ന്റെയും ഇടയിൽ ജൂലിയസ് രണ്ടാമന്റെ മേൽനോട്ടത്തിൽ മൈക്കലാഞ്ജലോ ചാപലിന്റെ മേല്കുരയിൽ ചിത്രങ്ങൾ വരച്ചു. അത് പാശ്ചാത്യ കലയിലെ ഒരു നാഴിക കല്ല്‌ ആയിരുന്നു. ഈ ചിത്രങ്ങൾ ലോക പ്രശസ്തമാണ്. ഇത് കാണാനായി അനേകം ആളുകൾ ഇവിടെ എത്താറുണ്ട് .

  1. Vatican City, Whc.unesco.org, retrieved 9 August 2011 
"https://ml.wikipedia.org/w/index.php?title=സിസ്ടിൻ_ചാപ്പൽ&oldid=2515644" എന്ന താളിൽനിന്നു ശേഖരിച്ചത്