സില്ലെം ദ്വീപ്

Coordinates: 70°57′N 71°45′W / 70.950°N 71.750°W / 70.950; -71.750 (Sillem Island)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സില്ലെം ദ്വീപ്
Geography
LocationNorthern Canada
Coordinates70°57′N 71°45′W / 70.950°N 71.750°W / 70.950; -71.750 (Sillem Island)
ArchipelagoCanadian Arctic Archipelago
Area482 km2 (186 sq mi)
Administration
Canada
Demographics
PopulationUninhabited

സില്ലെം ദ്വീപ് Sillem Island കാനഡയിലെ നുനാവടിലെ ക്വിക്കിഗ്തലൂക്ക് പ്രദേശത്തെ കനേഡിയൻ ആർക്ടിക് ദ്വീപുകളുടെ ഭാഗമായുള്ള ഒരു ആൾത്താമസമില്ലാത്ത ദ്വീപാണ്. ബാഫിൻ ഉൾക്കടലിൽ കിടക്കുന്ന അനേകം ദ്വീപുകളിൽ ഏറ്റവും വലിയ ദ്വിപുകളിൽ രണ്ടാമത്തെ ദ്വീപാണിത്. (ഏറ്റവും വലുത് ബൈലോട്ട് ദ്വീപ് ആകുന്നു) ബാഫ്ഫിൻ ദ്വീപിന്റെ വടക്കൻ തീരത്തിനടുത്താണീ ദ്വീപ് സ്ഥിതിചെയ്യുന്നത്.[1]

ഭൂമിശാസ്ത്രം[തിരുത്തുക]

സില്ലെം ദ്വീപിനു  482 km2 (186 sq mi) വിസ്തീർണ്ണമുണ്ട്. ഈ ദ്വീപിലെ ഏറ്റവും ഉയരം കകൂടിയ ഭാഗത്തിനു 1,590 m (5,220 ft) ഉയരമുണ്ട്.

അവലംബം[തിരുത്തുക]

  1. "Oceandots.com". Archived from the original on December 23, 2010. Retrieved 2009-03-14. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)CS1 maint: BOT: original-url status unknown (link)
"https://ml.wikipedia.org/w/index.php?title=സില്ലെം_ദ്വീപ്&oldid=3965985" എന്ന താളിൽനിന്ന് ശേഖരിച്ചത്