സിറ്റി ലൈറ്റ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സിറ്റി ലൈറ്റ്സ്
സിറ്റി ലൈറ്റ്സിന്റെ പോസ്റ്റർ
സംവിധാനംചാർളി ചാപ്ലിൻ
നിർമ്മാണംചാർളി ചാപ്ലിൻ
രചനചാർളി ചാപ്ലിൻ
അഭിനേതാക്കൾചാർളി ചാപ്ലിൻ
വിർജീനിയ ചെറിൽ
ഹാരി മയേഴ്സ്
ഫ്ളോറെൻസ് ലീ
സംഗീതംചാർളി ചാപ്ലിൻ
ജോസ് പാടില്ല
ആർതർ ജോൺസൻ
ആൽഫ്രഡ്‌ ന്യൂമാൻ
ഛായാഗ്രഹണംറോളി ടോതെറോ
ഗോർഡൻ പൊള്ളോക്ക്
മാർക്ക് മാർക്ക്ലറ്റ്
ചിത്രസംയോജനംചാർളി ചാപ്ലിൻ
വിതരണംയുനൈറ്റെട് ആർട്ടിസ്റ്റ്സ്
റിലീസിങ് തീയതി
  • ജനുവരി 30, 1931 (1931-01-30)
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
ബജറ്റ്$1.5 മില്യൺ
സമയദൈർഘ്യം87 മിനിറ്റുകൾ
ആകെ$5,019,181

സിറ്റി ലൈറ്റ്സ് എന്നത് 1931-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ഹാസ്യ ചലച്ചിത്രമാണ്. ചാർളി ചാപ്ലിൻ എഴുതി, സംവിധാനം ചെയ്ത് അഭിനയിച്ച ഈ ചിത്രം അന്ധയായ പെൺകുട്ടിയുമായി പ്രണയത്തിലാകുന്ന യാചകന്റെ കഥയാണ്‌ പറയുന്നത്. വിർജീനിയ ചെറിലും ഹാരി മയേഴ്സും മുഖ്യ വേഷങ്ങളിൽ അഭിനയിക്കുന്നു. വൻ വിജയം നേടിയ ചിത്രം ഇന്നും ഏറെ ശ്രദ്ധിക്കപ്പെടുന്നു. പല നിരൂപകരും ഇതുവരെ സൃഷ്ടിക്കപ്പെട്ടതിൽ വെച്ച് ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി ഇതിനെ കണക്കാക്കുന്നു.[1]

അവലംബങ്ങൾ[തിരുത്തുക]

  1. [1], സിറ്റി ലൈറ്റ്സ്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സിറ്റി_ലൈറ്റ്സ്&oldid=2853374" എന്ന താളിൽനിന്ന് ശേഖരിച്ചത്