സിറിൾ സി. വെള്ളൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യയുടെ മുൻകാല ദേശീയ വോളീബോൾ കളികാരനാണ് സിറിൾ സി. വെള്ളൂർ. ഇംഗ്ല്ലിഷ് :Cyril C. Valloor. ഇന്ത്യയെ നിരവധി തവണ അന്തർദേശീയ മത്സരങ്ങളിൽ പ്രതിനിധാനം ചെയ്തിട്ടുള്ള സിറിൾ, സിയോൾ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ വെങ്കല മെഡൽ ജയത്തിലേക്ക് നയിച്ചിട്ടുണ്ട്. [1] 80 കളിൽ സിറിളും ജിമ്മി ജോർജ്ജും ഉദയകുമാറും കളിച്ചിരുന്നപ്പോൾ ഇന്ത്യ വോളീബോൾ മേഖലയിൽ ഒരു ശക്തിയായിരുന്നു. കേരള പോലീസിൽ ഡപ്യൂട്ടി കമാൻഡന്റായി ജോലി ചെയ്യുന്നു. [2]

1986 ൽ രാജ്യം അർജ്ജുന അവാർഡ് നൽകു ആദരിച്ചു.[3][4] കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് കായിക അദ്ധ്യപനത്തിൽ ബിരുദം നേടിയിട്ടുണ്ട്.[5]

റഫറൻസുകൾ[തിരുത്തുക]

  1. "The prized bronze in Seoul".
  2. http://www.sportstaronnet.com/tss3251/stories/20091219502502200.htm
  3. "Arjuna Awardees". Ministry of Youth Affairs and Sports. മൂലതാളിൽ നിന്നും 25 December 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 January 2010. CS1 maint: discouraged parameter (link)
  4. "Star players of yesteryear remember a volleyball legend". The Hindu. 1 December 2009. ശേഖരിച്ചത് 17 January 2010. CS1 maint: discouraged parameter (link)
  5. "Department of Physical Education". University of Calicut. മൂലതാളിൽ നിന്നും January 29, 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 January 2010. CS1 maint: discouraged parameter (link)
"https://ml.wikipedia.org/w/index.php?title=സിറിൾ_സി._വെള്ളൂർ&oldid=3264178" എന്ന താളിൽനിന്ന് ശേഖരിച്ചത്