സിറനോ ദെ ബെർജെറാക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സിറനോ ദെ ബെർജെറാക്
Savinien de Cyrano de Bergerac.JPG
Native name
സാവിനിയൻ ദെ സിറനോ ദെ ബെർജെറാക്
BornSavinien de Cyrano
(1619-03-06)6 മാർച്ച് 1619
Paris,[1] France
Died28 ജൂലൈ 1655(1655-07-28) (പ്രായം 36)
Sannois, France
OccupationNovelist, playwright, duelist
LanguageFrench
NationalityFrench
Period1653–1662

Books-aj.svg aj ashton 01.svg Literature കവാടം

സാവിനിയൻ ദെ സിറനോ ദെ ബെർജെറാക് (6 മാർച്ച് 1619 – 28 ജൂലൈ 1655) 17-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫ്രഞ്ചു സാഹിത്യകാരൻ ആയിരുന്നു. നോവലിസ്റ്റ്‌, നാടകകൃത്ത് എപ്പിസ്റ്റൊലേറിയൻ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം ഒപ്പം ഒരു പട്ടാളക്കാരനും ദ്വന്ദ്വയുദ്ധത്തിൽ പങ്കെടുക്കുന്ന വ്യക്തിയുമായിരുന്നു. സ്പഷ്ടതയുള്ളതും പുതുമ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു എഴുത്തുകാരനായിരുന്നു അദ്ദേഹം. നാടകകൃത്ത് ആയ എഡ്മന്റ് റോസറ്റൻഡ് (1868-1918) ന്റെ പ്രശസ്ത നാടകമായ സിറനോ ദെ ബെർജെറാക് എന്ന നാടകത്തിൽ നിന്നാണ് ബെർജെറാകിനെ കുറിച്ച് കൂടുതൽ അറിയാൻ കഴിയുന്നത്.

പ്രധാന കൃതികൾ[തിരുത്തുക]

  • Le Ministre d'Etat flambé (1649),
  • La Lettre contre Les Frondeurs (1651)
  • Comical History of the States and Empires of the Moon (1652)
  • Comical History of the States and Empires of the Sun.(1652)
  • Le Pédant joué (1654)
  • La Mort d'Agrippine (1654)
  • The Pedant Outwitted (1654).
  • Voyage dans la Lune (1657)
  • L'Histoire comique des Étatset Empires du Soleil (1662)

അവലംബം[തിരുത്തുക]

  1. Chronologie, Voyage dans la lune, Garnier-Flammarion 1970, p. 7
"https://ml.wikipedia.org/w/index.php?title=സിറനോ_ദെ_ബെർജെറാക്&oldid=3467949" എന്ന താളിൽനിന്ന് ശേഖരിച്ചത്