സിയെനാഗാസ് ഡെൽ കറ്റാറ്റുമ്പോ ദേശീയോദ്യാനം
ദൃശ്യരൂപം
സിയെനാഗാസ് ഡെൽ കറ്റാറ്റുമ്പോ ദേശീയോദ്യാനം Parque nacional Ciénagas del Catatumbo | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Venezuela |
Coordinates | പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","km 9°31′N 72°19′W / 9.517°N 72.317°W |
Area | 2,261 km2 (873 sq mi) |
Established | ജൂൺ 5, 1991 |
സിയെനാഗാസ് ഡെൽ കറ്റാറ്റുമ്പോ ദേശീയോദ്യാനം[1] (Spanish: Parque nacional Ciénagas del Catatumbo
)[2] പുറമേ കറ്റാറ്റുമ്പോ ദേശീയോദ്യാനം അല്ലെങ്കിൽ സിയെനാഗാസ് ഡി ജുവാൻ മാന്വൽ ദേശീയോദ്യാനം എന്നും അറിയപ്പെടുന്ന ഇത് വെനിസ്വേലയിലെ[3] ഒരു സംരക്ഷിത പ്രദേശമാണ്.[4] സുലിയ സംസ്ഥാനത്തെ രണ്ടാമത്തെ പ്രകൃതിദത്ത ഉദ്യാനമാണിത്. കറ്റാറ്റുമ്പോ ഈർപ്പ വനഖണ്ഡങ്ങളടങ്ങിയ പരിസ്ഥിതിമേഖലയുടെ ഒരു വിഭാഗം ഇതിൽ ഉൾപ്പെടുന്നു. സെറാനിയ ഡെൽ പെരിജയ്ക്കും മരക്കായ്ബോ തടാകത്തിനുമിടയിലുള്ള വിശാല സമതലത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അതിയായ ഈർപ്പത്തോടുകൂടിയ, 22 ഡിഗ്രി മുതൽ 32 ഡിഗ്രി വരെയുള്ള താപനിലയാണ് ഈ പ്രദേശത്ത് അനുഭവപ്പെടാറുള്ളത്. അസാധാരണമായി സമതലത്തിൽനിന്നു വമിക്കുന്ന ഒരു കാന്തിക പ്രതിഭാസത്തിൻറെ പേരിലാണ് ഈ മേഖല രാജ്യമെമ്പാടും അറിയപ്പെടുന്നത്.
അവലംബം
[തിരുത്തുക]- ↑ Parque nacional Ciénagas del Catatumbo
- ↑ Santibáñez, Hernán Torres (1998-01-01). La diversidad biológica y su conservación en América del Sur (in സ്‌പാനിഷ്). Unión Mundial para la Naturaleza, Comisión de Supervivencia de Especies. ISBN 9789978404201.
- ↑ Guía ecoturística de Venezuela (in സ്‌പാനിഷ്). Miro Popić Editor C.A. 1998-01-01.
- ↑ Memoria y cuenta (in സ്‌പാനിഷ്). Ministerio del Ambiente y de los Recursos Naturales Renovables. 1994-01-01.