സിയന്നായിലെ ബെർണാർദിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സിയന്നായിലെ വിശുദ്ധ ബെർണാർദിൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിയന്നായിലെ വിശുദ്ധ ബെർണാർദിൻ
Saint Bernardine of Siena
Confessor
ജനനം(1380-09-08)8 സെപ്റ്റംബർ 1380
Massa Marittima, Italy
മരണം20 മേയ് 1444(1444-05-20) (പ്രായം 63)
Aquila, Italy
വണങ്ങുന്നത്റോമൻ കത്തോലിക്കാ സഭ
നാമകരണം24 May 1450, Rome, Papal States by Pope Nicholas V
ഓർമ്മത്തിരുന്നാൾമേയ് 20
പ്രതീകം/ചിഹ്നംTablet with IHS; three mitres representing the bishoprics which he refused
മദ്ധ്യസ്ഥംadvertisers; advertising; Aquila, Italy; chest problems; Italy; diocese of San Bernardino, California; gambling addicts; public relations personnel; public relations work;

റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് സിയന്നായിലെ വിശുദ്ധ ബെർണാർദിൻ (8 സെപ്റ്റംബർ 1380 – 20 മേയ് 1444) [1]. ഫ്രാൻസിസ്‌ക്കൻ വൈദികനും ഒരു സുവിശേഷപ്രഘോഷകനുമായിരുന്നു ബെർണാർദിൻ.

ജീവിതരേഖ[തിരുത്തുക]

Sancti Bernardini Senensis Opera omnia, 1745

ഇറ്റലിയിലെ സിയന്നയിൽ ഒരു ഉന്നതകുടുംബത്തിൽ 1380 സെപ്റ്റംബർ 8 - ന് ജനിച്ചു. ബെർണാർദിന്റെ മൂന്നാമത്തെ വയസ്സിൽ അമ്മയും ഏഴാമത്തെ വയസ്സിൽ അച്ചനും മരണമടഞ്ഞു. തുടർന്ന് അദ്ദേഹം അമ്മായിയായ ഡയാനയുടെ സംരക്ഷണത്തിൽ വളർന്നു.

ബെർണാർഡിൻ 1403-ൽ ഫ്രാൻസിസ്‌ക്കൻ സഭയിൽ ചേർന്നു.1444 മെയ്‌ 20-ന്‌ അദ്ദേഹം അന്തരിച്ചു. നിക്കോളാസ്‌ അഞ്ചാമൻ മാർപാപ്പ ബെർണാർഡിനെ 1450-ൽ വിശുദ്ധനായി പ്രഖ്യാപിച്ചു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സിയന്നായിലെ_ബെർണാർദിൻ&oldid=4017490" എന്ന താളിൽനിന്ന് ശേഖരിച്ചത്