Jump to content

സിമ്പ്ലിഫറോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിമ്പ്ലിഫറോൺ
Symblepharon in lower conjunciva caused by chemical eye burn
ഡിഫറൻഷ്യൽ ഡയഗ്നോസിസ്trachoma

പാൽപെബ്രൽ കൺജങ്റ്റൈവയും (കൺപോളയുടെ ഉള്ളിലുള്ള ഭാഗം) ബൾബാർ കൺജങ്റ്റൈവയും (കണ്ണിലെ വെളുത്ത ഭാഗമായ സ്ക്ലീറയെ മൂടുന്ന ഭാഗം) തമ്മിൽ പൂർണ്ണമായോ ഭാഗികമായോ ഒട്ടിച്ചേർന്ന അവസ്ഥയാണ് സിമ്പ്ലിഫറോൺ. ഇത് കണ്ണിനെ ബാധിക്കുന്ന ചില രോഗങ്ങൾ (ട്രക്കോമയുടെ കൺജക്റ്റിവൽ സെക്വലേ ) അല്ലെങ്കിൽ കണ്ണിലെ മുറിവുകൾ, പൊള്ളൽ എന്നിവയിൽ നിന്ന് ഉണ്ടാകുന്നു. സിക്കാട്രിഷ്യൽ പെംഫിഗോയിഡ്,[1] രൂക്ഷമായ അവസ്ഥയിൽ റൊസേഷ്യ എന്നിവയും സിമ്പ്ലിഫറോണിന് കാരണമാകും. ഇതിന്റെ ചികിത്സ സിമ്പ്ലിഫെറെക്ടമി ആണ്.

ഇതും കാണുക

[തിരുത്തുക]

പരാമർശങ്ങൾ

[തിരുത്തുക]
  1. Holsclaw, DS (1998). "Ocular cicatricial pemphigoid and its treatment is surgery by conjunctival rotate graft and or amniotic membran transplant (AMT)". International Ophthalmology Clinics. 38 (4): 89–106. doi:10.1097/00004397-199803840-00009. PMID 10200078.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സിമ്പ്ലിഫറോൺ&oldid=3775021" എന്ന താളിൽനിന്ന് ശേഖരിച്ചത്