സിമി (ഗായിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Simi
Simi on NdaniTV in 2015
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംSimisola Bolatito Ogunleye
ജനനം (1988-04-19) ഏപ്രിൽ 19, 1988  (36 വയസ്സ്)
Surulere, Lagos, Lagos State, Nigeria
വിഭാഗങ്ങൾ
തൊഴിൽ(കൾ)Singer-songwriter, vocalist, record producer
ഉപകരണ(ങ്ങൾ)Vocals
വർഷങ്ങളായി സജീവം2006–present
ലേബലുകൾX3M
വെബ്സൈറ്റ്www.iamsimi.com

പ്രമുഖ നൈജീരിയൻ ഗായികയും ഗാന രചയിതാവുമാണ് സിമി എന്ന പേരിൽ അറിയപ്പെടുന്ന സിമിസോല  ബൊലാറ്റിറ്റൊ ഒഗുൻലിയെ (Simisola Bolatito Ogunleye ജ: ഏപ്രിൽ 19, 1988).[1]

സുവിശേഷ ഗായികയായാണ് സിമിയുടെ അരങ്ങേറ്റം. 2008ൽ ഒഗാജു എന്ന പേരിൽ സ്റ്റുഡിയോ ആൽബം പുറത്തിറക്കി. [2]2014ൽ ടിഫ് എന്ന പേരിലുള്ള ഗാനം പുറത്തിറങ്ങിയതോടെയാണ് ഇവർ ഏറെ പ്രസിദ്ധയായത്. ഹിപ് ഹോപ് വേൾഡ് അവാർഡിന്റെ ഹെഡ്ഡീസ് 2015ലെ രണ്ടു കാറ്റഗറിയിലേക്ക് ഈ ഗാനം നാമനിർദ്ദേശം ചെയ്യപ്പെട്ടു.

അവലംബം[തിരുത്തുക]

  1. Kingsley, Ediale (18 April 2016). "I started with gospel music – Simi". National Daily. Retrieved 21 April 2016.
  2. Offiong, Adie Vanessa (25 December 2015). "Nigeria: Even the Silliest Things Inspire Me - Simi". Daily Trust. allAfrica. Retrieved 21 April 2016.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സിമി_(ഗായിക)&oldid=3086371" എന്ന താളിൽനിന്ന് ശേഖരിച്ചത്