Jump to content

സിബി പുൽപ്പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിബി പുൽപ്പള്ളി
ജനനം1973 (വയസ്സ് 50–51)
ദേശീയതഇന്ത്യ

കേരളീയനായ ഒരു ഫോട്ടോഗ്രാഫറാണ് സിബി പുൽപ്പള്ളി. സിബിയുടെ കാലുകൾ ഉറങ്ങുന്നില്ല എന്ന ചിത്രത്തിന് 2009 ൽ കേരള ലളിതകലാ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു.[1]

ജീവിത രേഖ

[തിരുത്തുക]

വയനാട് ജില്ലയിൽ പുൽപ്പള്ളി സ്വദേശിയാണ് സിബി പുൽപ്പള്ളി. പുൽപ്പള്ളിയിൽ സിബീസ് സ്റ്റുഡിയോ എന്ന പേരിൽ ഒരു സ്ഥാപനം നടത്തുന്നുണ്ട്.[2]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള ലളിതകലാ അക്കാദമി പുരസ്കാരം 2009[3]
  • കേരള സംസ്ഥാന സർക്കാരിന്റെ ഫോട്ടോഗ്രഫി അവാർഡ് 2019: പ്രോത്സാഹന സമ്മാനം[4]
  • പ്രേംജി സ്മാരക സമിതിയുടെ കൊടമന സത്യനാഥ് ഫോട്ടോഗ്രഫി അവാർഡ്[3]
  • വിക്ടർ ജോർജ് അവാർഡ്[5]

സോളോ എക്സിബിഷനുകൾ

[തിരുത്തുക]
  • സ്ത്രീ ജീവിതം: മാനന്തവാടി ലളിതകലാ അക്കാദമി ആർട്ട് ഗാലറി[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "'സ്ത്രീ ജീവിതം' ഫോട്ടോ പ്രദർശനം തുടങ്ങി". Deshabhimani.
  2. "ഫോട്ടോഗ്രാഫി സമഗ്രസംഭാവനാ പുരസ്‌കാരം പി. ഡേവിഡിന്". Mathrubhumi (in ഇംഗ്ലീഷ്).[പ്രവർത്തിക്കാത്ത കണ്ണി]
  3. 3.0 3.1 "സിബി പുൽപ്പള്ളിക്ക് അവാർഡ്". Deshabhimani.
  4. "സംസ്ഥാന സർക്കാരിന്റെ ഫോട്ടോഗ്രഫി അവാർഡ് പ്രഖ്യാപിച്ചു | I&PRD : Official Website of Information Public Relations Department of Kerala". www.prd.kerala.gov.in.
  5. "open newser". OpenNewser.com.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സിബി_പുൽപ്പള്ളി&oldid=4101469" എന്ന താളിൽനിന്ന് ശേഖരിച്ചത്