സിനിമാ സന്ദർഭങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിനിമാ സന്ദർഭങ്ങൾ : സിനിമാശാലയും കേരളീയ പൊതുമണ്ഡലവും
സിനിമാ സന്ദർഭങ്ങൾ : സിനിമാശാലയും കേരളീയ പൊതുമണ്ഡലവും
കർത്താവ്ഡോ.പി.കെ. രാജശേഖരൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംസിനിമ
സാഹിത്യവിഭാഗംലേഖനം
പ്രസിദ്ധീകൃതം21-08-2019
പ്രസാധകർഡി.സി.ബുക്സ്
ഏടുകൾ200
പുരസ്കാരങ്ങൾമികച്ച ചലച്ചിത്ര ഗ്രന്ഥം ( 2019 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം)
ISBN9789389445596

ഡോ.പി.കെ. രാജശേഖരൻ രചിച്ച മലയാള ഗ്രന്ഥമാണ് സിനിമാ സന്ദർഭങ്ങൾ : സിനിമാശാലയും കേരളീയ പൊതുമണ്ഡലവും. 2019 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച ചലച്ചിത്ര ഗ്രന്ഥമായി തെരഞ്ഞെടുക്കപ്പെട്ട ഗ്രന്ഥമാണിത്.[1]

അവലംബം[തിരുത്തുക]

  1. "സുരാജ് മികച്ച നടൻ, കനി കുസൃതി നടി; വാസന്തി മികച്ച ചിത്രം". മാതൃഭൂമി. October 13, 2020. Archived from the original on 2020-10-13. Retrieved October 13, 2020.
"https://ml.wikipedia.org/w/index.php?title=സിനിമാ_സന്ദർഭങ്ങൾ&oldid=3971317" എന്ന താളിൽനിന്ന് ശേഖരിച്ചത്