സിദ്ധേശ്വരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സിദ്ധേശ്വരി
സംവിധാനംമണി കൗൾ
രചനമണി കൗൾ
അഭിനേതാക്കൾമീത്താ വസിഷ്ഠ്,
മുഹാ ബിസ്വാസ്,
രഞ്ന,
പണ്ഡിറ്റ് നാരായൺ മിശ്ര,
മാളവ്യ
ഛായാഗ്രഹണംപിയൂഷ് ഷാ
ചിത്രസംയോജനംലളിതാ കൃഷ്ണ
റിലീസിങ് തീയതി1989
സമയദൈർഘ്യം123 മിനുട്ടുകൾ
രാജ്യംഇന്ത്യ
ഭാഷഹിന്ദി

പ്രശസ്ത ഇന്ത്യൻ ഹിന്ദുസ്ഥാനി ഗായിക സിദ്ധേശ്വരി ദേവിയുടെ ജീവിതത്തെ അധികരിച്ച് മണി കൗൾ സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് സിദ്ധേശ്വരി. 1989 ലെ മികച്ച ഡോക്യുമെന്ററിക്കുള്ള ദേശീയപുരസ്കാരം ലഭിച്ചു.

അവലംബം[തിരുത്തുക]

11 -ാം ഐ.ഐ.എഫ്.കെ.ഹാൻഡ്ബുക്ക് - തിരുവനന്തപുരം - 2006

"https://ml.wikipedia.org/w/index.php?title=സിദ്ധേശ്വരി&oldid=3011171" എന്ന താളിൽനിന്ന് ശേഖരിച്ചത്