സിദ്ധിദാത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സിദ്ധിധാത്രി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിദ്ധിദാത്രി
ദേവി സിദ്ധിദാത്രി.
സിദ്ധികൾ പ്രധാനം ചെയ്യുന്ന ദേവി
ദേവനാഗരിसिद्धिदात्री
ബന്ധംപാർവ്വതിയുടെ അവതാരം
മന്ത്രംസിദ്ധഗന്ധർവയക്ഷാഘൈർസുരൈഃ അമരൈരപി।

സേവ്യമാന സദാ ഭൂയാത് സിദ്ധിദാ സിദ്ധിദായിനി॥ सिद्धगन्धर्वयक्षाघैरसुरैरमरैरपि।

सेव्यमाना सदा भूयात् सिद्धिदा सिद्धिदायिनी॥
ആയുധംഗദ, ചക്രം, ശംഖ്, അഷ്ടസിദ്ധികൾ ഉൾക്കൊള്ളുന്ന താമര
പങ്കാളിശിവ
വാഹനംസിംഹം അല്ലെങ്കിൽ പദ്മം

നവദുർഗ്ഗമാരിലെ ഒൻപതാമത്തെ രൂപമാണ് സിദ്ധിദാത്രി. സിദ്ധികൾ പ്രധാനം ചെയ്യുന്നവൾ എന്നാണ് സിദ്ധിദാത്രി എന്ന പദത്തിനർത്ഥം. നവരാത്രിയിൽ ഒൻപതാമത്തെ ദിവസം സിദ്ധിദാത്രി മാതാവിനെ ആരാധിക്കുന്നു[1][2]

അവലംബം[തിരുത്തുക]

  1. "Worship 'Goddess Siddhidatri' on ninth day of Navratri". Dainik Jagran (Jagran Post). October 21, 2015. Retrieved 2015-10-21.
  2. "Goddess Siddhidatri". Retrieved 2015-10-21.
"https://ml.wikipedia.org/w/index.php?title=സിദ്ധിദാത്രി&oldid=3982440" എന്ന താളിൽനിന്ന് ശേഖരിച്ചത്