സിദ്ധാർഥ ദേബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സിദ്ധാർഥ ദേബ്, ടെക്സാസ് പുസ്തക മേളയിൽ.

ഒരു ഇന്ത്യൻ എഴുത്തുകാരനാണ് സിഥാർഥ ദേബ് (ജനനം:1970). ദ ബ്യൂട്ടിഫുൾ ആൻഡ് ദി ഡാംഡ്: എ പോർട്രെയ്റ്റ് ഓഫ് ന്യൂ ഇന്ത്യ എന്ന പ്രബന്ധ സമാഹാരത്തെ മുൻനിർത്തി 2012-ലെ അന്താരാഷ്ട്ര പെൻ പുരസ്കാരത്തിനു ഇദ്ദേഹം അർഹനായി[1]. ഇന്ത്യയിലും കൊളംബിയ സർവ്വകലാശാലയിലുമായാണ് ഇദ്ദേഹം വിദ്യാഭ്യാസം നടത്തിയത്[2].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സിദ്ധാർഥ_ദേബ്&oldid=1717245" എന്ന താളിൽനിന്ന് ശേഖരിച്ചത്