സിദ്ധാന്തപുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വടകരക്കടുത്ത് പുതുപ്പണത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് സിദ്ധാന്തപുരം. ചിരപുരാതനമായ സിദ്ധാന്തപുരം ശിവക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. പയ്യോളി -വടകര NH -47 ൽ നിന്നും 600 മീറ്റർ മാറിയാണ് ഈ ക്ഷേത്രം.

"https://ml.wikipedia.org/w/index.php?title=സിദ്ധാന്തപുരം&oldid=3063333" എന്ന താളിൽനിന്ന് ശേഖരിച്ചത്