സിതാര എ ഇംതിയാസ്
ദൃശ്യരൂപം
| സിതാര എ ഇംതിയാസ് Sitara-e-Imtiaz | |
|---|---|
![]() | |
| Awarded by സർക്കാറിന്റെ ഉപദേശപ്രകാരം പ്രസിഡന്റ് | |
| തരം | Award |
| Day | ഓഗസ്റ്റ് 14 |
| Eligibility | പാകിസ്താനിയോ വിദേശിയോ |
| Awarded for | The highest degree of service to the state, and for services to international diplomacy. |
| Status | Currently constituted |
| Sovereign | പാകിസ്താൻ പ്രസിഡന്റ് |
| Sovereign | Prime minister of Pakistan |
| Established | 19 March 1957. |
| First induction | 19 March 1957 |
| Precedence | |
| Next (higher) | Hilal-i-Imtiaz |
| Next (lower) | Tamgha-e-Imtiaz |
| Ribbons: military (only) | |
പാകിസ്താനിലെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയാണ് സിതാര എ ഇംതിയാസ്(Sitara-i-Imtiaz)(ഉർദു: ستارۂ امتياز), (English: Star of Excellence). ഇത് ലോക സമാധാനം, സുരക്ഷ, സാംസ്കാരിക മേഖല തുടങ്ങിയ മേഖലകളിൽ മികച്ച സംഭാവന നൽകുന്നവർക്ക് നൽകി വരുന്നു.[1]
അവലംബം
[തിരുത്തുക]- ↑ , Sitara-i-Imtiaz awards announced-2005, Dawn Karachi newspaper 23 January 2014, Retrieved 4 September 2015
