സിജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സിജി (CIGI_ Center for Information and Guidance India). കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ-തൊഴിൽ മാർഗനിർദ്ദേശ സ്ഥാപനമാണ് സിജി. 1996 ൽ ആരംഭിച്ചതാണ ഈ സ്ഥാപനം. കരിയർ ഗൈഡൻസ്, ഉപരിപഠന മാർഗനിർദ്ദേശങ്ങൾ, വിദ്യാഭ്യാസ കൗൺസിലിങ്, പരിശീലന പരിപാടികൾ മുതലായവ സ്ഥാപനത്തിന് കീഴിൽ നടത്തുന്നു.[1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സിജി&oldid=2031288" എന്ന താളിൽനിന്ന് ശേഖരിച്ചത്