സിംഗപ്പൂർ ടെലിക്കമ്മ്യൂണിക്കേൻസ്
പ്രമാണം:SingTel.svg | |
Public (SGX: T48, ASX: sgt) | |
വ്യവസായം | വാർത്താവിനിമയം |
സ്ഥാപിതം | സ്വകാര്യ ടെലഫോൺ എക്സ്ചേഞ്ച് (1879) |
ആസ്ഥാനം | സിംഗപ്പൂർ |
പ്രധാന വ്യക്തി | Chumpol NaLamlieng, Chairman Chua Sock Koong, Group Chief Executive Officer |
ഉത്പന്നങ്ങൾ | മൊബൈൽ സേവനം Internet Fixed network services IPTV |
വരുമാനം | $14,934 million SGD (March 2009) |
$4,431 million SGD (March 2009) | |
ജീവനക്കാരുടെ എണ്ണം | >100,000 |
മാതൃ കമ്പനി | Temasek Holdings |
വെബ്സൈറ്റ് | സിങ്ടെൽ |
സിംഗപ്പൂർ ടെലിക്കമ്മ്യൂണിക്കേൻസ് ലിമിറ്റഡ് (SGX: T48, ASX: sgt) അഥവാ സിങ്ടെൽ ഏഷ്യയിലെ മുഖ്യ വാർത്താവിനിമയ കമ്പനിയാണ്. 2009 മാർച്ച് അവസാനത്തോടുകൂടി 249.4 ദശലക്ഷം ഉപഭോക്താക്കൾ സിങ്ടെല്ലിനുണ്ട്[1]. ഫിക്സഡ് ലൈൻ സേവനങ്ങളും ബ്രോഡ്ബാൻഡ് സേവനങ്ങളും ഇവർ നൽകി വരുന്നു.
ചരിത്രം
[തിരുത്തുക]1879-ൽ ബെന്നറ്റ് പെൽ സിംഗപ്പൂരിൽ 50 ലൈനുകളുള്ള ഒരു സ്വകാര്യ ടെലഫോൺ എക്സ്ചേഞ്ച് തുടങ്ങി[2].
2001 ഏപ്രിലിൽ മൂന്നാം തലമുറ സേവനങ്ങൾക്ക് അർഹരായി.
2005 ഫെബ്രുവരിയിൽ വാണിജ്യാടിസ്ഥാനത്തിൽ 3ജി സേവനം ലഭ്യമാക്കി.
കൈകാര്യം
[തിരുത്തുക]ഡയറക്ടർ ബോർഡ്
[തിരുത്തുക]- ചെയർമാൻ: Chumpol NaLamlieng
- ഗ്രൂപ്പ് സിഇഒ, സിങ്ടെൽ: ചുവാ സോക്ക് കൂങ്
- ചെയർമാൻ, എച്ച്ഡിഎഫ്സി ബാങ്ക്: ദീപക്ക് S പരേഖ്
- സ്ഥാപകൻ, HOPU Investment Management Co.: Dominic Chiu Fai Ho
- ചെയർമാൻ, എച്ച്എസ്ബിസി ബാങ്ക് ഓസ്ട്രേലിയ: ഗ്രഹാം ജോൺ ബ്രാഡ്ലി
- മാനേജിംഗ് ഡയറക്ടർ, Monetary Authority of Singapore: Heng Swee Keat
- ഡയറക്ടർ, ANZ Banking Group: John Powell Morschel
- സിഇഒ, Credit Suisse, ഏഷ്യ പസഫിക്: Kaikhushru Nargolwala
- ഡയറക്ടർ, Fraser and Neave: Nicky Tan Ng Kuang
- എക്സിക്യൂട്ടീവ് ഡയറക്ടർ, Temasek Holdings: സൈമൺ ഇസ്രയേൽ
- ചെയർമാൻ, Great Eastern Life: ഫാങ് ഐ ലിയാൻ
മുതിർന്ന കൈകാര്യം
[തിരുത്തുക]- ഗ്രൂപ്പ് സിഇഒ: ചുവാ സോക്ക് കൂങ്
- ഗ്രൂപ്പ് സിഇഒ: ജീൻ ലോ
- ഗ്രൂപ്പ് സിഐഒ: Ng യോക്ക് വെങ്
- സിഇഒ സിംഗപ്പൂർ: അലെൻ ല്യൂ
- സിഇഒ ഇൻറർനാഷണൽ: ലിം ചുവാൻ പോ
- സിഇഒ സിങ്ടെൽ ഒപ്ടസ്: പോൾ ഒ സള്ളിവൻ
ആഗോള കാര്യാലയങ്ങൾ
[തിരുത്തുക]ഏഷ്യ പസഫിക്, യൂറോപ്പ്, യുണൈറ്റെഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ 19 രാജ്യങ്ങളിലായി 37 കാര്യാലയങ്ങൾ സിങ്ടെല്ലിന് ഉണ്ട്.
വാർത്താവിനിമയ ശൃംഖലകൾ
[തിരുത്തുക]സിംഗപ്പൂരിലും ഓസ്ട്രേലിയയിലും വളരെ വിസ്തൃതവും സ്ഥാപിതവുമായ വാർത്താവിനിമയ ശൃംഖലകൾ സിങ്ടെല്ലിന് ഉണ്ട്. സിംഗപ്പൂരിലും ഓസ്ട്രേലിയയിലും യഥാക്രമം 100%, 94% മൊബൈൽ കവറേജ് ഉണ്ട്. സീ-മീ-വീ 3, സീ-മീ-വീ 4, APCN, APCN 2 തുടങ്ങി ലോകത്തിലെ അന്തർസമുദ്ര കേബിളുകളുടെ ഒരു പ്രധാന നിക്ഷേപകരാണ് സിങ്ടെൽ[3].
ഉപകമ്പനികൾ
[തിരുത്തുക]സിങ്ടെല്ലിന് കീഴിൽ ഉപകമ്പനികളും അനുബന്ധ കമ്പനികളും ഉണ്ട്[4]:
അവലംബം
[തിരുത്തുക]- ↑ "SingTel Group's Mobile Customer Base Expands to 249 Million". Archived from the original on 2009-10-16. Retrieved 2009-07-01.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-11-17. Retrieved 2009-07-01.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-07-16. Retrieved 2009-07-01.
- ↑ "SingTel Group's Mobile Customer Base Expands to 249 Million". Archived from the original on 2009-10-16. Retrieved 2009-07-01.
പുറം കണ്ണികൾ
[തിരുത്തുക]- സിങ്ടെൽ Official Website
- സിങ്നെറ്റ് Archived 2010-02-23 at the Wayback Machine.
- NCS Pte. Ltd.