സിങ്ക് ഫ്ലൂറൈഡ്
ദൃശ്യരൂപം
| Names | |
|---|---|
| IUPAC name
Zinc(II) fluoride | |
| Other names
Zinc difluoride | |
| Identifiers | |
| |
3D model (JSmol) |
|
| ChemSpider | |
| ECHA InfoCard | 100.029.092 |
PubChem CID |
|
| RTECS number |
|
| UNII |
|
CompTox Dashboard (EPA) |
|
| InChI | |
| SMILES | |
| Properties | |
| ZnF2 | |
| Molar mass | 103.406 g/mol (anhydrous) 175.45 g/mol (tetrahydrate) |
| Appearance | white needles hygroscopic |
| സാന്ദ്രത | 4.95 g/cm3 (anhydrous) 2.30 g/cm3 (tetrahydrate) |
| ദ്രവണാങ്കം | |
| ക്വഥനാങ്കം | 1,500 °C (2,730 °F; 1,770 K) (anhydrous) |
| .000052 g/100 mL (anhydrous) 1.52 g/100 mL, 20 °C (tetrahydrate) | |
| Solubility | sparingly soluble in HCl, HNO3, ammonia |
| −38.2·10−6 cm3/mol | |
| Structure | |
| tetragonal (anhydrous), tP6 | |
| P42/mnm, No. 136 | |
| Hazards | |
| NFPA 704 (fire diamond) | |
| Related compounds | |
| Other anions | Zinc(II) bromide Zinc(II) chloride Zinc(II) iodide |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| |
ഒരു അജൈവ രാസ സംയുക്തമാണ് സിങ്ക് ഫ്ലൂറൈഡ് ( ZnF2 ) . ഇത് നാലു ജല തന്മാത്രകളോടൊപ്പവും( ടെട്രാഹൈഡ്രേറ്റ്,) ജലതന്മാത്രകളില്ലാതേയും (അൺഹൈഡ്രസ്) ആയും കാണപ്പെടുന്നു. [1] ടെട്രാ ഹൈഡ്രേറ്റിന് (ZnF2 ·. 4H2O) റോംബോഹെഡ്രൽ ക്രിസ്റ്റൽ ഘടനയാണ് ഉള്ളത്. ഇതിന് ഉയർന്ന ദ്രവണാങ്കവും റൂട്ടൈൽ ഘടനയും ഉണ്ട്. ഈ ഘടനയിൽ ഒരു സിങ്ക് ആറ്റത്തിന് ആറ് കോർഡിനേറ്റ് ബന്ധനങ്ങൾ ഉള്ളതിനാൽ സംയുക്തത്തിന് ഗണ്യമായ അയണിക് സ്വഭാവമുണ്ട്. ZnCl2, ZnBr2 and ZnI2 എന്നീ മറ്റ് സിങ്ക് ഹാലൈഡുകളിൽ നിന്നു ഭിന്നമായി, ഇത് ജലത്തിൽ എളുപ്പത്തിൽ ലയിക്കുന്നില്ല.[2]
നിർമ്മാണവും പ്രതികരണങ്ങളും
[തിരുത്തുക]സിങ്ക് ഫ്ലൂറൈഡ് പല തരത്തിൽ സമന്വയിപ്പിക്കാം.
- ജലീയ ലായനിയിൽ സിങ്ക് ക്ലോറൈഡുമായുള്ള ഫ്ലൂറൈഡ് ലവണത്തിന്റെ പ്രതിപ്രവർത്തനം.
- ഫ്ലൂറിൻ വാതകവുമായുള്ള സിങ്ക് ലോഹത്തിന്റെ പ്രതിപ്രവർത്തനം.
- സിങ്കുമായുള്ള ഹൈഡ്രോഫ്ലൂറിക് ആസിഡിന്റെ പ്രതിപ്രവർത്തനം. [2]
സിങ്ക് ഫ്ലൂറൈഡിനെ ചൂടുവെള്ളം ഉപയോഗിച്ച് ഹൈഡ്രോലൈസ് ചെയ്ത് സിങ്ക് ഹൈഡ്രോക്സിഫ്ലൂറൈഡ്, Zn(OH)F രൂപീകരിക്കാം. [3]
അവലംബം
[തിരുത്തുക]
- ↑ Perry, D. L.; Phillips, S. L. (1995). Handbook of Inorganic Compounds. CRC Press. ISBN 0-8493-8671-3.
- 1 2 Greenwood, Norman N.; Earnshaw, Alan (1997). Chemistry of the Elements (2nd ed.). Butterworth-Heinemann. ISBN 978-0-08-037941-8.
- ↑ Srivastava, O. K.; Secco, E. A. (1967). "Studies on Metal Hydroxy Compounds. I. Thermal Analyses of Zinc Derivatives ε-Zn(OH)2, Zn5(OH)8Cl2 · H2O, β-ZnOHCl, and ZnOHF". Canadian Journal of Chemistry. 45 (6): 579–583. doi:10.1139/v67-096.
വർഗ്ഗങ്ങൾ:
- Chemical articles with multiple compound IDs
- Multiple chemicals in an infobox that need indexing
- Chemical articles with multiple CAS registry numbers
- Articles without InChI source
- Articles without EBI source
- Articles without KEGG source
- ECHA InfoCard ID from Wikidata
- Pages using Chembox with unknown parameters
- സിങ്ക് സംയുക്തങ്ങൾ
- ഫ്ലൂറൈഡുകൾ
