സിക്സ്ത് എക്സ്റ്റിംക്ഷൻ: ആൻ അണ്നാച്ചുറൽ ഹിസ്റ്ററി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിക്സ്ത് എക്സ്റ്റിംക്ഷൻ: ആൻ അണ്നാച്ചുറൽ ഹിസ്റ്ററി
പുസ്തകത്തിന്റെ പുറംചട്ട
കർത്താവ്എലിസബത്ത് കോൾബർട്ട്
രാജ്യംUnited States, United Kingdom
ഭാഷEnglish
വിഷയംConservation science, Wildlife, Epochs, Holocene extinction, The Anthropocene, Geology, Archaeology, Biology, Zoology, History of mass extinctions
സാഹിത്യവിഭാഗംNonfiction popular science
പ്രസിദ്ധീകൃതം2014 (Henry Holt & Company)
മാധ്യമംPrint
ഏടുകൾ319
ISBN9780805092998
OCLC853618709
576.8/4
LC ClassQE721.2.E97 K65 2014
മുമ്പത്തെ പുസ്തകംField Notes from a Catastrophe
പാഠംസിക്സ്ത് എക്സ്റ്റിംക്ഷൻ: ആൻ അണ്നാച്ചുറൽ ഹിസ്റ്ററി at the book publisher's website

എലിസബത്ത് കോൾബർട്ട് എഴുതിയ ഒരു നോൺ ഫിക്ഷൻ ബുക്ക് ആണ് സിക്സ്ത് എക്സ്റ്റിംക്ഷൻ: ആൻ അണ്നാച്ചുറൽ ഹിസ്റ്ററി. ഹെൻട്രി ഹോൾട്ട് & കമ്പനി ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. 

മനുഷ്യൻ ആധുനിക മനുഷ്യനിർമ്മിതമായ, ആറാമത്തെ വംശനാശത്തിന്റെ നടുവിലാണെന്ന് ഈ ഗ്രന്ഥം വാദിക്കുന്നു. ഈ പുസ്തകത്തിൽ, കോൾബെർട്ട് മുൻകാല വംശനാശം സംഭവിച്ച സംഭവങ്ങൾ വിവരിക്കുന്നുണ്ട്. നമ്മുടെ ഇപ്പോഴത്തെ കാലഘട്ടത്തിലെ വശനാശവേഗതയും വ്യാപനവും ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.  2015-ൽ ഈ പുസ്തകത്തിന് ജനറൽ നോൺ-ഫിക്ഷൻ ഇനത്തിൽ പുലിറ്റ്സർ പുരസ്കാരം ലഭിച്ചു. [1]

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]