Jump to content

സിംസ്ക്രിപ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സിംസ്ക്രിപ്റ്റ്(SIMSCRIPT) 1962 ൽ റാൻഡ്(RAND) കോർപ്പറേഷനിൽ ഹാരി മർക്കോവിറ്റ്സും ബെർണാഡ് ഹൗസണറും രൂപം നൽകിയ ഒരു സ്വതന്ത്ര-ഇംഗ്ലീഷ്, ഇംഗ്ലീഷ്-പോലെയുള്ള പൊതുവായ ഉദ്ദേശ്യ സിമുലേഷൻ ഭാഷയാണ്. ഐ.ബി.എം. 7090 ൽ ഫോർട്രാൻ പ്രീപ്രൊസസ്സറായിട്ടായിരുന്നു ഇത് നടപ്പിലാക്കപ്പെട്ടത്[1] കൂടാതെ വിസ്തൃതമായ ഇവന്റ് സിമുലേഷനുകൾ രൂപകൽപ്പന ചെയ്യപ്പെട്ടു. ഇത് സിമുലയെ സ്വാധീനിച്ചു. [2]

മുൻ പതിപ്പുകൾ പൊതുസഞ്ചയത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടെങ്കിലും, സിംസ്ക്രിപ്റ്റിനെ വാണിജ്യവത്ക്കരിക്കപ്പെട്ടു. മർക്കോവിറ്റ്സിന്റെ കമ്പനിയായ, കാലിഫോർണിയ അനാലിസിസ് സെന്റർ, ഇൻക് (സി എ സി ഐ) ആണ് വാണിജ്യവൽക്കരിച്ചത്. ഇത് പ്രൊപ്രൈറ്ററി പതിപ്പുകളായ സിംസ്ക്രിപ്റ്റ് I.5 [3][4], സിംസ്ക്രിപ്റ്റ് II.5 എന്നിവ നിർമ്മിച്ചു.

സിംസ്ക്രിപ്റ്റ് II.5

[തിരുത്തുക]

സിംസ്ക്രിപ്റ്റ് II.5[5] [6] ആയിരുന്നു സിംസ്ക്രിപ്റ്റിന്റെ പിസി കാലഘട്ടത്തിന് മുൻപുള്ള അവസാനത്തെ അവതാരമായിരുന്നു, ഏറ്റവും പഴയ കമ്പ്യൂട്ടർ സിമുലേഷൻ ഭാഷകളിൽ ഒന്നാണിത്. 1971 ൽ സൈനിക കരാറുകാരൻ സി എ സി ഐ(CACI) പുറത്തിറക്കി എങ്കിലും, അത് ഇപ്പോഴും വലിയ തോതിലുള്ള സൈനിക-എയർ ട്രാഫിക് കൺട്രോൾ സിമുലേഷനുകളിൽ വ്യാപകമാണ്.[7][8]

സിംസ്ക്രിപ്റ്റ് II.5 ഒരു ശക്തമായ, ഫ്രീ-ഫോം, ഇംഗ്ലീഷ് പോലെയുള്ള, ജനറൽ-ആപ്ളിക്കേഷൻ സിമുലേഷൻ പ്രോഗ്രാമിങ് ഭാഷയാണ്. സിമുലേഷൻ മോഡലുകൾക്ക് ക്രമപ്പെടുത്തലും നിയന്ത്രിക്കലും നൽകുന്ന സോഫ്റ്റ്‌വേർ ഘടനകൾ, ഘടനാപരമായ പ്രോഗ്രാമിങ്, മോഡുലറിറ്റി തുടങ്ങിയവയെ ഇത് പിന്തുണയ്ക്കുന്നു.[9]

സിംസ്ക്രിപ്റ്റ് III

[തിരുത്തുക]

2009-ൽ പുറത്തിറങ്ങിയ സിംസ്ക്രിപ്റ്റ് 3[10]റിലീസ് 4.0 ലഭ്യമാണ്. [11] വിൻഡോസ് 7, സൺ ഒഎസ്(SUN OS)- ലും ലിനക്സിലും ഇത് പ്രവർത്തിച്ചു, കൂടാതെ ഒബ്ജക്റ്റ് ഓറിയെന്റഡ് ഫീച്ചറുകളുണ്ട്.[12]

1997 ആയപ്പോഴേക്കും സിംസ്ക്രിപ്റ്റ് III അതിന്റെ കമ്പൈലർക്ക് ഒരു ജിയുഐ(GUI) ഇന്റർഫേസ് നൽകിയിരുന്നു.[13] ഏറ്റവും പുതിയ പതിപ്പ് റിലീസ് 5 ആണ്. മുമ്പുള്ള പതിപ്പുകൾ 64-ബിറ്റ് പ്രോസസ്സിംഗ് പിന്തുണയ്ക്കുന്നു. [14]

പി എൽ / ഐ ഇംപ്ലിമെന്റേഷൻ

[തിരുത്തുക]

1968-1969 കാലത്ത് പി എൽ / ഐ(PL / I) നടപ്പിലാക്കിയതാണ്, ഇത് റാൻഡ് കോർപ്പറേഷൻ ആണ് പുറത്തിറക്കിയത്, പബ്ലിക് ഡൊമെയിൻ പതിപ്പ് അടിസ്ഥാനമാക്കിയിട്ടുള്ളതാണ്. [15]

അവലംബം

[തിരുത്തുക]
  1. Reviews, C. T. I. (2016). Simulation With Arena. ISBN 978-1467273411. SIMSCRIPT ... was implemented asa Fortran preprocessor on the IBM 7090
  2. Kristen Nygaard (1978). "The Development of the SIMULA Languages" (PDF). The development of .. SIMULA I and SIMULA 67... were influenced by the design of SIMSCRIPT ...
  3. M. E. Kuhl. "The SIMSCRIPT III Programming Language for Modular Object ..." (PDF). Archived from the original (PDF) on 2018-07-29. Retrieved 2019-04-08. ... and was followed by SIMSCRIPT I.5 from CACI in 1965
  4. "A Look Back in Time: The CACI Story". Archived from the original on 2019-01-19. Retrieved 2019-04-08.
  5. Philip J Kiviat. Simscript II.5: Programming language.
  6. Edward C. Russell (1983). Building simulation models with SIMSCRIPT II.5. ISBN 9780918417008.
  7. 1988 magazine quote: "today used principally by the U. S. military."
  8. William G. Shepherd, Jr. (September 1988). "Market Value - PCs on Wall Street". PC Computing. pp. 150–157.
  9. Russell, Edward C. (1983). Building Simulation models with SIMSCRIPT II.5. Los Angeles: CACI.
  10. "The SIMSCRIPT III programming language". IEEE.org. SIMSCRIPT III is a programming language for discrete-event simulation. It is a major extension of its predecessor, SIMSCRIPT II.5, providing full support for ...
  11. "SIMSCRIPT III Object-Oriented, Modular, Integrated software development tool". simscript.com. Archived from the original on 2019-04-01. Retrieved 2019-04-09.
  12. Harry M. Markowitz (2009). Selected Works. p. 152. ISBN 978-9814470216. I told Ana Marjanski, who headed the SIMSCRIPT III project, that SIMSCRIPT already has entities, attributes plus sets. She explained that the clients want object ...
  13. "SIMSCRIPT III User's Manual" (PDF). June 26, 1997. Archived from the original (PDF) on 2018-06-19. Retrieved 2019-04-09.
  14. "CACI Products". Archived from the original on 2019-03-26. Retrieved March 12, 2019.
  15. Jack Belzer; Albert G. Holzman; Allen Kent (1979). Encyclopedia of Computer Science and Technology: Volume 13. ISBN 978-0824722630. SIMSCRIPT. This PL/I based version, first developed in 1968-1969 ... of SIMSCRIPT I, particularly in large simulations at The RAND Corporation
"https://ml.wikipedia.org/w/index.php?title=സിംസ്ക്രിപ്റ്റ്&oldid=3936689" എന്ന താളിൽനിന്ന് ശേഖരിച്ചത്