സിംബൽബര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സിംബൽബര ദേശീയ ഉദ്യാനം ഹിമാചൽ പ്രദേശിലെ ഒരു ദേശീയ ഉദ്യാനമാണ്. 2010ലാണ് ഇത് സ്ഥാപിച്ചത്. [1]27.88 ച. കി.മീ ആണ് ഈ ഉദ്യാനത്തിന്റെ വിസ്തീർണ്ണം [2]ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിൽ ആണ് ഈ ദേശീയ ഉദ്യാനം സ്ഥിതി ചെയ്യുന്നത്. [3]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സിംബൽബര&oldid=2837431" എന്ന താളിൽനിന്ന് ശേഖരിച്ചത്