സിംഫണി സോഫ്റ്റ്‌വെയർ വികസന ചട്ടക്കൂട്
Jump to navigation
Jump to search
ഒരു പി.എച്ച്.പി. വെബ് സോഫ്റ്റ്‌വെയർ വികസന ചട്ടക്കൂടാണ് സിംഫണി (English : Symfony). എം.ഐ.ടി. ലൈസൻസിൽ പുറത്തിറക്കിയിട്ടുള്ള സിംഫണി ഒരു സ്വതന്ത്ര സോഫ്റ്റ്വെയറാണ്. പ്രസിദ്ധമായ ദ്രുപാൽ എന്ന ഉള്ളടക്കപരിപാലന സംവിധാനത്തിന്റെ എട്ടാം പതിപ്പ് വികസിപ്പിച്ചിരിക്കുന്നത് സിംഫണി ചട്ടക്കൂടിലാണ്.
സാങ്കേതിക സവിശേഷതകൾ[തിരുത്തുക]
- പി.എച്ചി.പി. യുടെ ഏറ്റവും പുതിയ ഡാറ്റാബേസ് അബ്സ്ട്രാക്ഷൻ ലെയർ പി.ഡി.ഒ ഉപയോഗിക്കുന്നു
- ട്വിഗ് എന്ന ടെംപ്ലേറ്റ് എഞ്ചിൻ ഉപയോഗിക്കുന്നു
- പി.എച്ച്.പി യൂണിറ്റ് എന്ന യൂണിറ്റ് ടെസ്റ്റിങ്ങ് സങ്കേതം ഉപയോഗിക്കുന്നു
- പി.എച്ച്.പി. ഒബ്ജക്റ്റ് റിലേഷണൽ മാപ്പിങ്ങ് സങ്കേതങ്ങളായ ഡോക്ട്രിൻ, പ്രപെൽ എന്നിവ ഉപയോഗിക്കുന്നു
അവലംബം[തിരുത്തുക]
- ↑ "Symfony 3.1.5 released". Symfony Blog. ശേഖരിച്ചത് 3 October 2016.