സിംഗിജിയോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സിംഗിജിയോൺ
Hwacha-Shinkigeon Style.jpg
Korean name
Hangul신기전
Hanja
Revised RomanizationSingijeon
McCune–ReischauerShin'kichŏn

സിംഗിജിയോൺ Singijeon or shinkichon (magical machine arrows) ജോസിയോൻ രാജവംശത്തിന്റെ കാലത്ത് (1392-1897) ഉപയോഗിച്ച കൊറിയൻ (ജോസിയോൻ) ഫയർ ആരോ റോക്കറ്റ് ആയിരുന്നു. ഒന്നിലധികം സിംഗിജിയോൺ വിക്ഷേപിക്കാൻ ഹ്വാചയ്ക്ക്(multiple rocket launcher) കഴിഞ്ഞിരുന്നു.[1]

ഇതും കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. Kim, Myung Oak; Jaffe, Sam (2010). The new Korea: an inside look at South Korea's economic rise. AMACOM Div American Mgmt Assn. p. 149. ISBN 978-0-8144-1489-7. ശേഖരിച്ചത് 2012-05-30.
"https://ml.wikipedia.org/w/index.php?title=സിംഗിജിയോൺ&oldid=2835401" എന്ന താളിൽനിന്ന് ശേഖരിച്ചത്