സിംഗപൂർ ബൊട്ടാണിക്ക് ഗാർഡൻസ്
ദൃശ്യരൂപം
| Singapore Botanic Gardens | |
|---|---|
| Taman Botani Singapura (Malay) 新加坡植物园 (Chinese) சிங்கப்பூர் தாவரவியல் பூங்கா (Tamil) | |
| സ്ഥാനം | Singapore |
| നിർദ്ദേശാങ്കങ്ങൾ | 1°18′54″N 103°48′58″E / 1.3151°N 103.8162°E |
| വിസ്തീർണ്ണം | 74 hectares (182.86 acres) |
| Created | 1859 |
| Public transit access | Botanic Gardens (Bukit Timah Gate) Napier (Tanglin Gate, from 2021) |
| Type | Cultural |
| Criteria | ii, iv |
| Designated | 2015 (39th session) |
| Reference no. | 1483 |
| State Party | Singapore |
| Region | Asia-Pacific |
സിംഗപ്പൂരിന്റെ പ്രധാന ഷോപ്പിംഗ് മേഖലയിൽ സ്ഥിതിചെയ്യുന്ന 158-വർഷം പഴക്കമുള്ള ട്രോപ്പിക്കൽ ഗാർഡനാണ് സിംഗപ്പൂർ ബൊട്ടാണിക് ഗാർഡൻസ്. യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങളിൽ ഇടം പിടിച്ച ഏക ബൊട്ടാണിക് ഗാർഡനും മൂന്ന് ഗാർഡനുകളിൽ ഒന്നുമാണിത്. 2013 മുതൽ ഈ ബൊട്ടാണിക് ഗാർഡൻ ഏഷ്യയിലെ പാർക്ക് വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഉന്നതസ്ഥാനം വഹിക്കുന്നു എന്ന് ട്രിപ്പ്അഡ്വൈസറിന്റെ ട്രാവലേഴ്സ് ചോയ്സ് അവാർഡ് പറയുന്നു. 2012 ൽ ആരംഭിച്ച അന്താരാഷ്ട്ര ഗാർഡൻ ടൂറിസം അവാർഡിലെ ഉദ്ഘാടന ഗാർഡൻ ഇതായിരുന്നു. മിഷെലിന്റെ ത്രീസ്റ്റാർ റേറ്റിംഗ് ഇതിന് 2008 ൽ ലഭിച്ചു[1][2].
ചിത്രശാല
[തിരുത്തുക]- സിംഗപ്പൂർ ബൊട്ടാണിക്കൽ ഗാർഡനിലെ ലോൺ ഇയിൽ സിംഗപ്പൂരിയൻ ഫൈവ് ഡോളർ ബില്ലിന് വിപരീതമായി കാണപ്പെടുന്ന ടെംബുസു ട്രീ (Faraea fragrans) .
- യുവാൻ-പെംഗ് മക്നീസ് ബ്രോമെലിയാഡ് ശേഖരം
- ദക്ഷിണ കൊറിയൻ നടന്റെ പേരിലുള്ള ഓർക്കിഡ് കൾട്ടിവറായ ഡെൻഡ്രോബിയം ബേ യോങ്-ജൂൺ '
- സിംഗപ്പൂരിലെ ദേശീയ പുഷ്പമായ വാൻഡ മിസ് ജോക്വിം
- ഇക്കോ തടാകത്തിലെ സിഗ്നസ് അട്രാറ്റസ്
- സൺ ഗാർഡൻ (മുമ്പ് സൺ റോക്കറി എന്നറിയപ്പെട്ടിരുന്നു)
- പറക്കുന്ന സ്വാൻ ശില്പം 2006 മെയ് മാസത്തിൽ സ്വാൻ തടാകത്തിൽ സ്ഥാപിച്ചു.
- ബോട്ടണി സെന്റർ ബ്ലോക്കിലെ പുന്നമരത്തിന്റെയും സമുച്ചയത്തിന് ചുറ്റുമുള്ള തടി ശില്പങ്ങളുടെയും ഒരു കാഴ്ച
- ഓർക്കിഡുകൾ
- ഇഞ്ചി
- ഗേൾ ഓൺ എ സ്വിംഗ് (1984), ബ്രിട്ടീഷ് ശില്പിയായ സിഡ്നി ഹാർപ്ലിയുടെ വെങ്കല പ്രതിമ
- ബുർക്കിൽ ഹാൾ
അവലംബം
[തിരുത്തുക]- ↑ "Singapore Botanic Gardens clinches prestigious Unesco World Heritage site status", The Straits Times, July 4, 2015
- ↑ "Botanic Gardens top park in Asia on Tripadvisor". The Straits Times. June 20, 2014. Archived from the original on 2015-11-26. Retrieved 2017-05-18.
TripAdvisor Travellers' Choice Awards
പുറം കണ്ണികൾ
[തിരുത്തുക]Wikimedia Commons has media related to Singapore Botanic Gardens.
- Singapore Botanic Gardens – Official site
- Jacob Ballas Children's Garden Archived 2025-06-18 at the Wayback Machine
- National Parks Board website
Geographic data related to സിംഗപൂർ ബൊട്ടാണിക്ക് ഗാർഡൻസ് at OpenStreetMap