സാൾട്ട് ലേക്ക് സ്റ്റേഡിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സാൾട്ട് ലേക്ക് സ്റ്റേഡിയം, കൊൽക്കത്ത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യുവ ഭാരതി ക്രിരംഗൻ
যুবভারতী ক্রীড়াঙ্গন
സാൾട്ട് ലേക്ക് സ്റ്റേഡിയം
Salt Lake Stadium Indian Super League Opener.jpg
സാൾട്ട് ലേക്ക് സ്റ്റേഡിയം
സ്ഥാനം കൊൽക്കത്ത, പശ്ചിമ ബംഗാൾ, ഇന്ത്യ
തുറന്നുകൊടുത്തത് January 1984
ഉടമ Indian Football Association
പ്രതലം (1984-2011) Grass,
(2011-2015) Astro-turf,
(2015- ) Grass
ആർക്കിടെക്ക് M/S. Ballardie, Thompson & Matthews Pvt. Ltd. and M/S. H.K. Sen & Associates
സീറ്റിങ് കപ്പാസിറ്റി 68,000[1]
Field dimensions 105 × 68 metres
Tenants
Indian national football team (since 1984)
Mohun Bagan A.C. (since 1984)
East Bengal F.C. (since 1984)
Mohammedan S.C. (since 1984)
Atlético de Kolkata (since 2014)

പശ്ചിമബംഗാൾ സംസ്ഥാനത്തിന്റെ തലസ്ഥാനമായ കൊൽക്കത്തയിൽ ബിധാനഗറിലാണു ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തേതുമായ സാൾട്ട് ലേക്ക് സ്റ്റേഡിയം. 1984 ജനുവരിയിലാണു ഈ സ്റ്റേഡിയം തുറന്നത്. 120000 ആളുകളെ ഉൾകൊള്ളാൻ ആവുന്നതാണു ഈ സ്റ്റേഡിയം.

ചിത്രശാല[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]