Jump to content

സാൾട്ടോപുസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സാൾട്ടോപുസ്
Temporal range: അന്ത്യ ട്രയാസ്സിക്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Reptilia
Genus:
†Saltopus

Huene, 1910
Binomial name

†S. elginensis Huene, 1910(type)

വളരെ ചെറിയ ഇനത്തിൽ പെട്ട ഒരു ഇരുകാലിയായ ദിനോസൌറിഫോം ആണ് സാൾട്ടോപുസ്.[1] ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് സ്കോട്ലണ്ടിൽ നിന്നും ആണ് . അന്ത്യ ട്രയാസ്സിക് കാലത്ത് ആണ് ഇവ ജീവിചിരുന്നത്. ഇവയ്ക്കു ഏകദേശം 80 മുതൽ 100 സെ മീ മാത്രം ആയിരുന്നു നീളം.

ഫോസ്സിൽ

[തിരുത്തുക]

ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടുന്നത് 1910-ൽ ആണ്, അതിൽ മുഖ്യമായും ഉണ്ടായിരുന്നത് ഭാഗികമായ അസ്ഥികൂടവും (തലയോട്ടി ഇല്ല) നട്ടെല്ല് , മുൻ കാലുകൾ , ഇടുപ്പ്, പിൻ കാല് എന്നിവയായിരുന്നു. ഇവ തന്നെയാകട്ടെ മണൽകല്ലിൽ പതിഞ്ഞ അവസ്ഥയിൽ ആയിരുന്നു, അസ്ഥികൾ വളരെ കുറച്ചു മാത്രമേ ഉണ്ടായിരുന്നുള്ളു.[2]

അവലംബം

[തിരുത്തുക]
  1. Michael J. Benton and Alick D. Walker†. 2011. "Saltopus, a dinosauriform from the Upper Triassic of Scotland", Earth and Environmental Science Transactions of the Royal Society of Edinburgh, Volume 101, Special Issue 3-4, pp 285 - 299 Royal Society of Edinburgh 2011. Published online: 17 May 2011 doi:10.1017/S1755691011020081
  2. Huene, F.R. von (1910). "Ein primitiver Dinosaurier aus der mittleren Trias von Elgin." Geol. Pal. Abh. n. s., 8: 315-322.
"https://ml.wikipedia.org/w/index.php?title=സാൾട്ടോപുസ്&oldid=1699495" എന്ന താളിൽനിന്ന് ശേഖരിച്ചത്