സാർലാൻഡ്
ദൃശ്യരൂപം
സാർലാൻഡ് | |||
---|---|---|---|
| |||
ദേശീയഗാനം: Ich rühm’ dich, du freundliches Land an der Saar | |||
![]() | |||
Coordinates: 49°22′59″N 6°49′59″E / 49.38306°N 6.83306°E | |||
Country | ജർമ്മനി | ||
Capital | സാർബ്രുക്കൻ | ||
സർക്കാർ | |||
• ഭരണസമിതി | ലാൻഡ്ടാഗ് | ||
വിസ്തീർണ്ണം | |||
• ആകെ | 2,570 ച.കി.മീ. (990 ച മൈ) | ||
സമയമേഖല | UTC+1 (CET) | ||
• Summer (DST) | UTC+2 (CEST) | ||
ISO 3166 കോഡ് | DE-SL | ||
GDP (nominal) | €35/ $39 billion (2015)[1] | ||
GDP per capita | €35,400/ $39,300 (2015) | ||
NUTS Region | DEC | ||
HDI (2017) | 0.929[2] very high · 8th of 16 | ||
വെബ്സൈറ്റ് | www |
ജർമനിയിലെ ഒരു സംസ്ഥാനമാണ് സാർലാൻഡ് (ജർമ്മൻ: das Saarland, pronounced [das ˈzaːɐ̯lant]; ഇംഗ്ലീഷ്: Saarland). സാർബ്രുക്കൻ ആണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും. 2570 ച.കി.മീ. മാത്രം വിസ്തീർണ്ണമുള്ള സാർലാൻഡാണ് ജർമ്മനിയിലെ ഏറ്റവും ചെറിയ സംസ്ഥാനം (സിറ്റി സ്റ്റേറ്റുകൾ ഒഴിച്ചുനിർത്തിയാൽ). രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഫ്രഞ്ച് അധീനതയിലായ സാർലാൻഡ് 1957-ൽ പശ്ചിമ ജർമ്മനിയുടെ ഭാഗമായി.
- ↑ "Regional GDP per capita in the EU28 in 2013". Retrieved 2015-09-10.
- ↑ "Sub-national HDI - Area Database - Global Data Lab". hdi.globaldatalab.org (in ഇംഗ്ലീഷ്). Retrieved 2018-09-13.