സാൻ മിലൻ ഡെ ലാ കൊഗോളയിലെ മൊണാസ്ട്രികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
San Millán Yuso and Suso Monasteries
San Millán de Suso
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംസ്പെയിൻ Edit this on Wikidata
IncludesMonastery of San Millán de Suso, Monastery of San Millán de Yuso Edit this on Wikidata
മാനദണ്ഡംii, iv, vi[1]
അവലംബം805
നിർദ്ദേശാങ്കം42°19′33″N 2°51′54″W / 42.32583°N 2.86505°W / 42.32583; -2.86505
രേഖപ്പെടുത്തിയത്1997 (21st വിഭാഗം)
വെബ്സൈറ്റ്www.monasteriodesanmillan.com
Official nameMonasterios de Yuso y Suso
TypeReal property
CriteriaMonument

സ്പെയിനിലെ ലാ റിയോജയിലെ സാൻ മിലൻ ഡെ ലാ കൊഗോള വില്ലേജിൽ സ്ഥിതിചെയ്യുന്ന രണ്ട് മൊണാസ്ട്രികളാണ് സാൻ മിലൻ ഡെ സുസോയും(6-ാം നൂറ്റാണ്ട്) സാൻ മിലൻ ഡെ യുസോയും(11-ാം നൂറ്റാണ്ട്). 1997 ൽ യുനെസ്കോ ഈ മൊണാസ്ട്രികളെ ലോകപൈതൃക സ്ഥാനങ്ങളായി പ്രഖ്യാപിച്ചു[2].

മൊണാസ്ട്രകളുടെ പേരിലുള്ള വാക്കുകൾക്ക് സുസോ എന്നാൽ മുകളിലെ എന്നും യുസോ എന്നാൽ താഴെ എന്നുമാണ് ആർക്കായിക് കാസ്ടില്യനിൽ അർത്ഥം. സെന്റ് എമിലിയൻ ജീവിച്ചിരുന്ന സ്ഥലത്താണ് സുസോ എന്ന ആദ്യ മൊണാസ്ട്രി നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. ഇതാണ് പഴയ മൊണാസ്ട്രി. സ്പാന്ഷ്, ബാസ്ക് ഭാഷകൾ ആദ്യമായി എഴുതപ്പെട്ടത് ഈ മൊണാസ്ട്രിയിൽ വച്ചാണെന്ന് കരുതപ്പെടുന്നു[3]. ആധുനിക സ്പാനിഷ് ഭാഷയുടെ ജന്മസ്ഥലമായി യുനെസ്കോ അംഗീകരിച്ചിരിക്കുന്നു.

ചിത്രശാല[തിരുത്തുക]

സാൻ മിലൻ ഡെ സുസോ[തിരുത്തുക]

സാൻ മിലൻ ഡെ സുസോ അകവശം[തിരുത്തുക]

സാൻ മിലൻ ഡെ യുസോ[തിരുത്തുക]

സാൻ മിലൻ ഡെ യുസോ അകവശം[തിരുത്തുക]

Notes[തിരുത്തുക]

  1. http://whc.unesco.org/en/list/805.
  2. "San Millán Yuso and Suso Monasteries". UNESCO. 1997. ശേഖരിച്ചത്: 1 April 2013.
  3. The codex in question was subsequently preserved in the monastery library at Yuso before being moved to its current location in Madrid.

അവലംബങ്ങൾ[തിരുത്തുക]