സാൻ ഹസീന്തോ കൊടുമുടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സാൻ ജാസിന്റോ കൊടുമുടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സാൻ ഹസീന്തോ
കൊടുമുടി
Mt San Jacinto from North.jpg
North face
Highest point
Elevation10,834 അടി (3,302 മീ)  NAVD 88[2]
Prominence8,319 അടി (2,536 മീ)
സാൻ ഗൊർഗോനിയോ പാസ്[3]
Isolation20.3 mi (32.7 കി.മീ)
Bighorn Mountain
Listing
Coordinates33°48′53″N 116°40′46″W / 33.814712342°N 116.679438022°W / 33.814712342; -116.679438022Coordinates: 33°48′53″N 116°40′46″W / 33.814712342°N 116.679438022°W / 33.814712342; -116.679438022[2]
Naming
English translationവിശുദ്ധ ഹയാസിന്തിന്റെ കൊടുമുടി
Language of nameസ്പാനിഷ്
Geography
സാൻ ഹസീന്തോ കൊടുമുടി is located in California
സാൻ ഹസീന്തോ കൊടുമുടി
സാൻ ഹസീന്തോ
കൊടുമുടി
USA California
LocationRiverside County,
California, U.S.
Parent rangeSan Jacinto Mountains
Topo mapUSGS
San Jacinto Peak
Climbing
First ascent1874 by
"F. of Riverside"
Easiest routeTramway
trail hike

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ, റിവർസൈഡ് കൗണ്ടിയിലെ സാൻ ഹസീന്തോ മലനിരകളിൽ സ്ഥിതിചെയ്യുന്ന ഉയരം കൂടിയ കൊടുമുടി ആണ് സാൻ ഹസീന്തോ കൊടുമുടി. ഈ കൊടുമുടിയിൽ മൗണ്ട് സാൻ ഹസീന്തോ സ്റ്റേറ്റ് പാർക്ക് സ്ഥിതിചെയ്യുന്നു. പ്രകൃതിസ്നേഹിയായ ജോൺ മ്യൂർ സാൻ ഹസീന്തോ കൊടുമുടിയെക്കുറിച്ച് ഇങ്ങനെ എഴുതുകയുണ്ടായി, സാൻ ഹസീന്തോയിൽ നിന്നുള്ള ദൃശ്യം ഭൂമിയിൽ മറ്റൊരിടത്തും കാണാൻ കഴിയാത്ത ആകർഷണീയമായ കാഴ്ചയാണ്. [4]

സാൻ ഹസീന്തോ കൊടുമുടി അമേരിക്കൻ ഐക്യനാടുകളിലെ പ്രമുഖ കൊടുമുടികളിലൊന്നാണ്. തൊട്ടടുത്ത 48 സ്റ്റേറ്റുകളിൽ ആറാംസ്ഥാനത്ത് നിൽക്കുന്ന കൊടുമുടി കൂടിയാണിത്.[5] സാൻ ഹസീന്തോ ലേഖകരായ ജോൺ ഡബ്ള്യൂ. റോബിൻസന്റെയും ബ്രൂസ് ഡി. റിഷറിന്റെയും വീക്ഷണത്തിൽ സാൻ ഹസീന്തോ കൊടുമുടി കയറാത്ത ഒരൊറ്റ കാൽനടയാത്രക്കാർ പോലും തെക്കൻ കാലിഫോർണിയയിലുണ്ടാവില്ല.[6] കാക്റ്റസ് റ്റു ട്രെയിലിലേയ്ക്ക് ധാരാളം കാൽനടക്കാർ ഇവിടത്തെ ആകർഷണീയമായ കാഴ്ച കേട്ടറിഞ്ഞ് കൂട്ടമായി 10,000 അടി മുകളിലുള്ള സാൻ ഗോർഗോനിയോപാസ്സിൽ എത്താറുണ്ട്.


ചിത്രശാല[തിരുത്തുക]


അവലംബം[തിരുത്തുക]

  1. "San Jacinto Peak". Hundred Peaks Section List. Angeles Chapter, Sierra Club. ശേഖരിച്ചത് 2009-08-17.
  2. 2.0 2.1 "San Jacinto". NGS data sheet. U.S. National Geodetic Survey. ശേഖരിച്ചത് 2008-11-02.
  3. "San Jacinto Peak, California". Peakbagger.com. ശേഖരിച്ചത് 2012-04-01.
  4. Heald, Weldon F. (July, 1963) "The Lordly San Jacintos," in Westways. The account of Muir visiting Mt. San Jacinto appeared first in Frederick, K. P. (1926) Legends and History of the San Jacinto Mountains. Long Beach, CA.
  5. USA Lower 48 Top 100 Peaks by Prominence". Peakbagger.com. Retrieved 2012-04-01.
  6. Robinson, John W; Bruce D. Risher (1993). The San Jacintos. Arcadia: Big Santa Anita Historical Society. p. 195. ISBN 0-9615421-6-0.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സാൻ_ഹസീന്തോ_കൊടുമുടി&oldid=3120057" എന്ന താളിൽനിന്ന് ശേഖരിച്ചത്