സാൻ ക്രിസ്റ്റബൽ അഗ്നിപർവതം
ദൃശ്യരൂപം
സാൻ ക്രിസ്റ്റബൽ അഗ്നിപർവതം | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 1,745 m (5,725 ft) [1] |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
State/Province | NI-CI |
Parent range | കോർഡില്ലേറ ലോസ് മാരിബിയോസ് |
ഭൂവിജ്ഞാനീയം | |
Mountain type | സ്റ്റ്രാറ്റോവോൾക്കാനോ |
Last eruption | 2012 |
നിക്കരാഗ്വയുടെ തലസ്ഥാനമായ മനാഗ്വായ്ക്ക് 135 കിലോമീറ്റർ വടക്കുപടിഞ്ഞാറ് മാറിയാണ്, രാജ്യത്തെ ഏറ്റവും ഉയരമേറിയ അഗ്നിപർവതമായ സാൻ ക്രിസ്റ്റബൽ. 2012 ൽ അഗ്നിപർവതം തീതുപ്പാനാരംഭിച്ചതോടെ, പരിസരപ്രദേശത്തുനിന്ന് ആയിരങ്ങളെ ഒഴിപ്പിച്ചു മാറ്റിയിരുന്നു.[2]
ചരിത്രം
[തിരുത്തുക]- 1685: വലുത്
- ആഗസ്റ്റ് 1919: വലിയ ഒച്ചയോടെയും ഇടിമിന്നലോടെയും
- മേയ് 1971: പൊട്ടിത്തെറിയോടെ
- ജനുവരി 1976: മൂന്നു മിനിറ്റിലൊരിക്കൽ വലിയ പുകയോടും ഇടിമിന്നലോടും
- c. ഡിസംബർ 1986: ധാരാളം വാതകം പുറത്തു വന്നു
- c. ജനുവരി 1987: ധാരാളം വാതകം പുറത്തു വന്നു
- മേയ് 1997: ഇടി മിന്നലോടെ ധാരാളം വാതകം പുറത്തു വന്നു. ചാരവും മണ്ണും ഇടി മുഴക്കവുമുണ്ടായിരുന്നു.
- ഡിസംബർ 1999: ചാരവും മണ്ണും ഇടി മുഴക്കവുമുണ്ടായിരുന്നു.
- മേയ്, ആഗസ്റ്റ് 2001: വണ്ടും പൊട്ടിത്തെറിച്ചു.
- ഏപ്രിൽ2006: ഇടത്തരം
- ജൂലൈ 2008: ചെറു പൊട്ടിത്തെറികൾ
- സെപ്റ്റംബർ 2009: പൊട്ടിത്തെറിയും ചാരത്തോടെയുള്ള പുകയും
- സെപ്റ്റംബർ 2012: 5000 മീറ്ററോളം ഉയരത്തിൽ മൂന്നു പൊട്ടിത്തെറികൾ പുകയും മണ്ണും ചാരവും ഉയർന്നു.[3]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "San Cristóbal". Global Volcanism Program. Smithsonian Institution. Retrieved 2011-05-03.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-27. Retrieved 2012-12-27.
- ↑ Nicaragua’s San Cristóbal volcano erupts Archived 2012-09-11 at the Wayback Machine. The Tico Times, 2012-09-08.