സാൻബീൽ ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Zanbil

Zənbil / Duvanni
Zanbil is located in Caspian Sea
Zanbil
Zanbil
Coordinates: 40°2′30″N 49°35′15″E / 40.04167°N 49.58750°E / 40.04167; 49.58750
CountryAzerbaijan
RegionAbsheron Region
വിസ്തീർണ്ണം
 • ആകെ0.4 കി.മീ.2(0.2 ച മൈ)
ഉയരം
25 മീ(82 അടി)

സാൻബീൽ ദ്വീപ് Zanbil (Azerbaijani: Zənbil) അസർബൈജാനിലെ ബാക്കു ഉൾക്കടലിനടുത്ത് കാസ്പിയൻ കടലിൽ കിടക്കുന്നു. ഇതിനെ ദുവന്നി ദ്വീപ് എന്നും വിളിക്കാറുണ്ട്.

പേരിന്റെ ഉത്ഭവം[തിരുത്തുക]

Persian (زنبیل) ഭാഷയിൽ സാൻബീൽ എന്നാൽ ഒരു വലിയ കുട്ട ( "a big basket") എന്നാണർത്ഥം. ദുവന്നി "Duvanni" (Дуванный), എന്നതിനു പണം ( "money" in Russian, ) എന്നാണർത്ഥം. ഇത് സ്റ്റെഫാൻ റാസിനുമായി ബന്ധപ്പെട്ടതാണ്.

ഭൂമിശാസ്ത്രം[തിരുത്തുക]

ഈ ദ്വീപ് ബാക്കു ഉപദ്വീപിൽ Baku Archipelago, Ələt (അലാത്ത്) മുനിസിപ്പൽ ഏരിയയിൽ പെടും,[1] ഇതിൽ താഴെപ്പറയുന്ന ദ്വീപുകളും ഉൾപ്പെടുന്നു: Boyuk Zira, Dash Zira, Qum Island, Zanbil, Sangi-Mugan, Chikil, Qara Su, Khara Zira, Gil, Ignat Dash and a few smaller ones.

സാൻബീൽ ദ്വീപിന്റെ വിസ്തീർണ്ണം 0.4 km² ആണ്. ഇതിന്റെ നീളം 0.9 km വീതി 0.5 km.[2] 5.5 കി.മീ (18,044.6 അടി) NW ക്സാറാ സീറ എന്ന സ്ഥലത്തിനകലെയാണ്. Xara Zira പ്രധാന പ്രദേശത്തിൽ നിന്നും 9.5 കി.മീ (31,168.0 അടി) തെക്കു പടിഞ്ഞാറ് അകലെയാണ്.[3]

25 m high ഉയരമുള്ള ഒരു ചെളി വൊൾക്കാനോ mud volcano സാൻബീലിൽ ഉണ്ട്.[4]

ഇതും കാണൂ[തിരുത്തുക]

  • Petroleum industry in Azerbaijan

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സാൻബീൽ_ദ്വീപ്&oldid=3128639" എന്ന താളിൽനിന്ന് ശേഖരിച്ചത്