സാൻഡോവിൽ കൗണ്ടി
ദൃശ്യരൂപം
| സാൻഡോവിൽ കൗണ്ടി, New Mexico | ||
|---|---|---|
Sandoval County Courthouse in Bernalillo | ||
| ||
| Map of New Mexico highlighting സാൻഡോവിൽ കൗണ്ടി Location in the U.S. state of New Mexico | ||
New Mexico's location in the U.S. | ||
| സ്ഥാപിതം | 1903 | |
| സീറ്റ് | Bernalillo | |
| വലിയ പട്ടണം | Rio Rancho | |
| വിസ്തീർണ്ണം | ||
| • ആകെ. | 3,716 sq mi (9,624 km2) | |
| • ഭൂതലം | 3,711 sq mi (9,611 km2) | |
| • ജലം | 5.3 sq mi (14 km2), 0.1% | |
| ജനസംഖ്യ (est.) | ||
| • (2016) | 142,025 | |
| • ജനസാന്ദ്രത | 35/sq mi (14/km²) | |
| Congressional districts | 1st, 3rd | |
| സമയമേഖല | Mountain: UTC-7/-6 | |
| Website | www | |
സാൻഡോവിൽ കൗണ്ടി അമേരിക്കൻ സംസ്ഥാനമായ ന്യൂ മെക്സിക്കോയിൽ ആണ് സ്ഥിതിചെയ്യുന്നത്. 2010-ലെ സെൻസസ് പ്രകാരം ഇവിടത്തെ ജനസംഖ്യ 131,561ആയിരുന്നു.[1] ജനസംഖ്യയിൽ നാലാംസ്ഥാനത്തു നിൽക്കുന്ന ന്യൂ മെക്സിക്കോയിലെ കൗണ്ടിയാണിത്. കൗണ്ടി സീറ്റ് ബെർണാലില്ലോയാണ്.[2] യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി കോർപ്സ് ഓഫ് എഞ്ചിനീയേഴ്സിന്റെ 'ഫ്ലഡ് ആൻഡ് സെഡിമെന്റ് കൺട്രോൾ' പ്രൊജക്ടിലെ നാല് ഡാമുകളിലൊന്നായ കോചിതി ഡാം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.
ചരിത്രം
[തിരുത്തുക]സാൻഡോവിൽ കൗണ്ടി രൂപവത്കരിച്ചത് 1903-ൽ വടക്കുഭാഗത്തുള്ള ബെർണാലില്ലോ കൗണ്ടിയിൽ നിന്നാണ്. യഥാർത്ഥ കൗണ്ടി സീറ്റ് കോറെലെസ് ആണ്. 1905-ൽ ഇത് ബെർണാലില്ലോയിലേക്ക് മാറ്റി.[3]
അവലംബം
[തിരുത്തുക]![]() |
San Juan County | Rio Arriba County | Los Alamos County | ![]() |
| McKinley County | Santa Fe County | |||
| Cibola County | Bernalillo County |

