സാഹിത്യപോഷിണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആലപ്പുഴ ജില്ലയിലെ ചുനക്കരയിൽ നിന്നും പുറത്തിറങ്ങുന്നു സാഹിത്യ മാസികയാണ് സാഹിത്യപോഷിണി. 2000ല്‌ പ്രസിദ്ധീകരിച്ചു തുടങ്ങിയ ഈ മാസികയുടെ എഡിറ്റർ ചുനക്കര ജനാർദ്ദനൻ നായർ ആണ്.[അവലംബം ആവശ്യമാണ്]

അമ്പതു പേജുകളുള്ള മാസികയിൽ കവിത, നിരൂപണം, സാഹിത്യ ചരിത്രം, യാത്രാവിവരണം, ജീവചരിത്രം, ആരോഗ്യ ബോധവൽക്കരനം, നാട്ടരിവ്‌, ചലച്ചിത്ര ചരിത്രം തുടങ്ങിയ വിഷയങ്ങളിൽ ലേഖന പരമ്പരകൽ വരാറുണ്ട്‌. പഴയകൃതികൾ പുനഃപ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. സുകുമാർ അഴീക്കോട്‌, ചുനക്കര രാമൻ കുട്ടി, പ്രൊഫ. കെ.ആർ.സി. പിള്ള, ഡോ. എം.കെ. സുശീലാദേവി, മുരളീധരൻ തഴക്കര, ഡോ. കാനം ശങ്കരപ്പിള്ള, മധു ഇറവങ്കര തുടങ്ങിയവർ ഇതിലെ കോളമിസ്റ്റുകളാണ്‌.[അവലംബം ആവശ്യമാണ്]

ഓൺലൈൻ എഡിഷൻ ലഭ്യമാണ്‌.[അവലംബം ആവശ്യമാണ്]

"https://ml.wikipedia.org/w/index.php?title=സാഹിത്യപോഷിണി&oldid=985473" എന്ന താളിൽനിന്ന് ശേഖരിച്ചത്