സാസ്സെൻ-ബുൻസോ ലാൻറ് ദേശീയോദ്യാനം
ദൃശ്യരൂപം
| Sassen – Bünsow Land National Park | |
|---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
| പ്രമാണം:Sassen-Bünsow Land National Park logo.svg | |
| സ്ഥലം | Spitsbergen, Svalbard, Norway |
| അടുത്തുള്ള നഗരം | Longyearbyen |
| നിർദ്ദേശാങ്കങ്ങൾ | 78°23′N 17°15′E / 78.383°N 17.250°E |
| വിസ്തീർണ്ണം | 1,230 km² (1,157 km² land, 73 km² sea) |
| സ്ഥാപിതം | 2003 |
| ഭരണസമിതി | Directorate for Nature Management |
സാസ്സെൻ-ബുൻസോ ലാൻറ് ദേശീയോദ്യാനം (നോർവീജിയൻ: Sassen–Bünsow Land nasjonalpark) നോർവേയിലെ സ്വാൽബാർഡ് ദ്വീപസമൂഹങ്ങളിലെ സ്പിറ്റ്‍സ്ബെർഗെൻ ദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 2003 ൽ തുറന്ന ഈ ദേശീയോദ്യാനത്തിൽ ഹിമാനികളും നിരവധി ഹിമാനികളാൽ കരണ്ടെടുക്കപ്പട്ട താഴ്വരകളും സ്ഥിതിചെയ്യുന്നു.