സാലിസ്ബറി ദ്വീപ് (നുനാവുട്)
ദൃശ്യരൂപം
Salisbury Island, Nunavut, June 25, 2014 | |
| Geography | |
|---|---|
| Location | Hudson Strait |
| Coordinates | 63°35′N 77°00′W / 63.583°N 77.000°W |
| Area | 804 km2 (310 sq mi) |
| Coastline | 278 km (172.7 mi) |
| Administration | |
Canada | |
| Territory | Nunavut |
| Region | Qikiqtaaluk |
| Source: Salisbury Island at Atlas of Canada | |
സാലിസ്ബറി ദ്വീപ് കാനഡയിലെ നുനാവടിലെ ക്വിക്കിഗ്തലൂക്ക് പ്രദേശത്തെ കനേഡിയൻ ആർക്ടിക് ദ്വീപുകളുടെ ഭാഗമായുള്ള ഒരു ആൾത്താമസമില്ലാത്ത ദ്വീപാണ്. ഇത് ഹഡ്സൺ കടലിടുക്കിൽ സ്ഥിതിചെയ്യുന്നു. ഇതിന്റെ വിസ്തീർണ്ണം 804 km2 (310 sq mi) ആകുന്നു.[1]
അവലംബം
[തിരുത്തുക]- ↑ Salisbury Island at Atlas of Canada