സാറ ശമ്മ
Sara Shamma سارة شما | |
---|---|
പ്രമാണം:Sara.Shamma.2005.Self portrait.oil on canvas.120x120.jpg 2005 Self Portrait, oil on canvas, 120x120 | |
ജനനം | |
ദേശീയത | Syrian |
വിദ്യാഭ്യാസം | Faculty of fine arts Damascus University Damascus, Syria. |
അറിയപ്പെടുന്നത് | Painting |
പ്രസ്ഥാനം | Surrealism, Hyperrealism, Figurative |
സിറിയൻ കലാകാരിയും ചിത്രകാരിയുമാണ് സാറ ശമ്മ (English: Sara Shamma (അറബി: سارة شما)
ജീവചരിത്രം[തിരുത്തുക]
1975 നവംബർ 26ന് സിറിയയിലെ ഡമസ്‌കസിൽ ജനിച്ചു. 2010ൽ ഐക്യരാഷ്ട്ര സഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ സെലിബ്രിറ്റി പാർട്ണർ കലാകാരിയായി തെരഞ്ഞെടുക്കപ്പെട്ടു.[1]
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-03-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-09-12.