സാറ്റർനിഡെ
ദൃശ്യരൂപം
| സാറ്റർനിഡെ | |
|---|---|
| Male Small Emperor Moth, Saturnia pavonia (Saturniinae) | |
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| (unranked): | |
| Superfamily: | |
| Family: | Saturniidae |
| Subfamilies | |
|
Oxyteninae | |
പട്ടുനൂൽശലഭവും, എമ്പറർ നിശാശലഭവും അടങ്ങുന്ന വലിയ ഒരു നിശാശലഭ കുടുംബമാണ് സാറ്റർനിഡെ. ലോകത്തെമ്പാടുമായി രണ്ടായിരത്തി മുന്നൂറോളം അംഗങ്ങളുള്ള നിശാശലഭ കുടുംബമാണിത്.[1].മിക്കവയ്ക്കും നീണ്ടവാലുകൾ കാണാറുണ്ട്. ചിലപ്പോൾ ഒരേ ജാതിയിൽപ്പെടുന്ന ആണും പെണ്ണും കാണാൻ വ്യത്യസ്തമായിരിക്കും.
സാറ്റർനിഡേ കുടുംബത്തിൽപ്പെട്ട ചില ശലഭങ്ങളെ പട്ടുനൂൽ ഉല്പാദിപ്പിക്കാനായി ഉപയോഗിക്കുന്നു.

അവലംബം
[തിരുത്തുക]