സാറാ കന്യകെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സാറാ കന്യകെ
ജനനംഉഗാണ്ട
ഭവനംകമ്പാല, ഉഗാണ്ട
ദേശീയതഉഗാണ്ടൻ
പൗരത്വംഉഗാണ്ട
പഠിച്ച സ്ഥാപനങ്ങൾMakerere University
(Bachelor of Education)[1]
തൊഴിൽരാഷ്ട്രീയപ്രവർത്തക
സജീവം2001 — സജീവം
പ്രശസ്തിരാഷ്ട്രീയം
ജന്മ സ്ഥലംകമ്പാല
പദവികമ്പാലയുടെ ഡെപ്യൂട്ടി ലോഡ് മേയർ

ഉഗാണ്ടയിലെ ഒരു രാഷ്ട്രീയക്കാരിയാണ് സാറാ കന്യകെ (Sarah Kanyike). കമ്പാലയുടെ ഡെപ്യൂട്ടി ലോർഡ് മേയർ ആണ് ഇവർ.[1] [2]2016 ജൂൺ 16 ന് അവർ ആ സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടു.[3]കാമ്പാല ക്യാപിറ്റൽ സിറ്റി കൗൺസിൽ അതോറിറ്റി കൗൺസിലിൽ മക്കിൻേയ് ഈസ്റ്റിനെ പ്രതിനിധാനം ചെയ്തിരുന്നു. [4]

പശ്ചാത്തലവും വിദ്യാഭ്യാസവും[തിരുത്തുക]

കന്യാകേ മങ്കീരെ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി.[5]

ഇതും കാണുക[തിരുത്തുക]

  • Kampala Capital City Authority

അവലംബം[തിരുത്തുക]

  1. 1.0 1.1 Vision Reporter (16 June 2016). "Sarah Kanyike named Deputy Lord Mayor". Kampala. ശേഖരിച്ചത് 17 June 2016.
  2. Monitor Reporter (16 June 2016). "Sarah Kanyike appointed as Kampala Deputy Lord Mayor". Kampala. ശേഖരിച്ചത് 17 June 2016.
  3. Vision Reporter (16 June 2016). "Sarah Kanyike named Deputy Lord Mayor". New Vision. Kampala. Retrieved 17 June 2016.
  4. Monitor Reporter (16 June 2016). "Sarah Kanyike appointed as Kampala Deputy Lord Mayor". Daily Monitor. Kampala. Retrieved 17 June 2016.
  5. Vision Reporter (16 June 2016). "Sarah Kanyike named Deputy Lord Mayor". New Vision. Kampala. Retrieved 17 June 2016.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സാറാ_കന്യകെ&oldid=2921103" എന്ന താളിൽനിന്ന് ശേഖരിച്ചത്