സാമ്യോക്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അർത്ഥാലങ്കാരത്തിന്റെ നാല് വിഭാഗങ്ങളിൽ ഒന്നാണ് സാമ്യോക്തി.

ഉപമ, ഉൽപ്രേക്ഷ, രൂപകം, പ്രതീപം, ദൃഷ്ടാന്തം തുടങ്ങിയ പ്രധാനപ്പെട്ട ഇരുപത് അലങ്കാരങ്ങളാണ് ഇത് വിഭാഗത്തിൽ ഉള്ളത്

"https://ml.wikipedia.org/w/index.php?title=സാമ്യോക്തി&oldid=3348523" എന്ന താളിൽനിന്ന് ശേഖരിച്ചത്