സാമൂഹിക കൈകാര്യസ്ഥത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

'സാമൂഹ്യ കൈകാര്യസ്ഥത' സമൂഹം, വ്യക്തികൾ, കുടുംബങ്ങൾ എന്നീ ഗ്രൂപ്കുളുടെ ക്ഷേമം സുഗമമാക്കുന്നതിനഉള്ള ഒരു പാഠ്യ വിഷയവും, വിദഗ്ദ്ധ മേഖലയുമാണ്. സാമൂഹിക ശാസ്ത്രങ്ങൾ-സിദ്ധാന്തങ്ങളും അടിത്തറയുള്ള സാമൂഹിക നീതി തത്ത്വങ്ങൾ, മനുഷ്യാവകാശം, കൂട്ടായ ഉത്തരവാദിത്തം, ഒപ്പം വിഭിന്നതവത്വോടെയുള്ള ആദരവ് നിന്ന് ആർജവം ഉൾകൊണ്ട് നടത്തുന്ന സാമൂഹിക പ്രവർത്തനം, ആളുകളെയും സാമുഹ്യഘടനകളുടെ വെല്ലുവിളികൾക്ക് പ്രശ്നപരിഹാരം കണ്ടെത്തുന്നതിലൂടെ വളർച്ചയും - സൗഖ്യവും മെച്ചപ്പെടുത്തുന്ന അവസ്ഥയിലേക്ക് നയിക്കുക എന്നുള്ളതാണ് കൈകാര്യസ്ഥത മൂലം ഉദ്ദേശിക്കുന്നത്. സാമൂഹ്യ അടിച്ചമർത്തലിന്റെയും മറ്റു ദുരുപയോഗത്തിൽ നിന്ന് സാമൂഹിക വികസനം, സാമൂഹിക ഐക്യപ്പെടൽ, സാമ്പത്തിക വിമോചനം, ഒപ്പം ഒരു സമ്പുർണ സാമൂഹിക മാറ്റത്തിനും വ്യെക്തിയെയും സമൂഹത്തെയും ശാക്തീകരികുക അണ് ഈ മേഖലയുടെ പ്രധാന ലക്‌ഷ്യം.[1]

പരിശീലനം[തിരുത്തുക]

സാമൂഹ്യ കൈകാര്യസ്ഥത സാമൂഹിക സേവനവുമായി താരതമ്യേപെടുത്തുമ്പോൾ വ്യത്യസ്തതമാണ്, എന്നാൽ സാമൂഹ്യ സേവനം ശാസ്ത്രിയമായും കാര്യക്ഷേമമായിയും നടപ്പാക്കുന്ന പ്രവർത്തന മേഖലകളും ഇതിൽ ഉണ്ട്. ബിരുദവും, ബിരുദതന്തര ബിരുദവും (MSW) ഈ മേഖലയിൽ പ്രവർത്തിക്കുന്നതിന് അവശ്യം ആണ്. ഇതിനായിട്ടുള്ള അക്കാദമിക് പ്രോഗ്രാമുകൾ പല തലങ്ങളിൽ ഉണ്ട്‌: കമ്മ്യൂണിറ്റി ടെവേലോപ്മെന്റ്റ്, ഹ്യൂമൻ റിസോഴ്സ് മാനേജ്‌മന്റ്-ടെവേലോപ്മെന്റ്റ്, സോഷ്യൽ സർവീസ് അഡ്മിനിസ്ട്രേഷൻ, ഹെൽത്ത് ആൻഡ് മെന്റൽ ഹെൽത്ത് വർക്ക് (മെഡിക്കൽ-സൈക്കിയാട്രിക് സോഷ്യൽ വർക്ക്) എന്നിവയാണ് ഇവ. പ്രായോഗിക പരിശീലനമാണ് മുൻതുക്കം.[2]

അവലംബങ്ങൾ[തിരുത്തുക]

  1. Shuttlesworth, Guy (2015). Social Work and Social Welfare. Cengage Learning. p. 31. ഐ.എസ്.ബി.എൻ. 130548066X. ശേഖരിച്ചത് 22 February 2016. 
  2. Jessica, Ritter (2014). 101 Careers in Social Work, p. 06. Springer Publishing, NYC. ISBN 9780826129055.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സാമൂഹിക_കൈകാര്യസ്ഥത&oldid=2584426" എന്ന താളിൽനിന്നു ശേഖരിച്ചത്